വിനീത് ശ്രീനിവാസന്റെ ഗാനമേളക്കിടെ ലാത്തിച്ചാര്‍ജ്; അന്വേഷിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ഓണാഘോഷത്തിനിടെ നടന്ന വിനീത് ശ്രീനിവാസന്റെ ഗാനമേളക്കിടെ ഉണ്ടായ പൊലീസ് ലാത്തിച്ചാര്‍ജിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ നിശാഗന്ധി ഓപ്പൺ എയർ ഓഡിറ്റോറിയത്തിലാണ് സംഭവം നടന്നത്. എന്ത് സംഭവിച്ചു?…

പൊലീസ് മർദനമേറ്റ സുജിത്തിന് വിവാഹ സമ്മാനം; വേദിയിൽ സ്വർണമാല നൽകി ഡിസിസി പ്രസിഡന്റ്

തൃശൂർ: പൊലീസിന്റെ അതിക്രൂര മർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് കുന്നംകുളം ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിന് വിവാഹസമ്മാനമായി സ്വർണമാല നൽകി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്.…

കേരള സർവകലാശാലയിലെ രജിസ്ട്രാർ തർക്കം: ഡോ. കെ. എസ്. അനിൽകുമാറിന് തിരിച്ചടി; സസ്പെൻഷൻ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: കേരള സർവകലാശാലയിലെ രജിസ്ട്രാർ പദവി തർക്കം വീണ്ടും രൂക്ഷമാകുന്നു. സസ്പെൻഷൻ നടപടിക്കെതിരെ ഡോ. കെ. എസ്. അനിൽകുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഇതോടെ രജിസ്ട്രാർ…

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ‘ബഹു.’ ചേർത്ത് മാത്രമേ വിളിക്കാവൂ; സർക്കുലർ പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഓഫീസുകളിൽ ഇനി മുതൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ‘ബഹു.’ ചേർത്ത് അഭിസംബോധന ചെയ്യണം. പരാതികൾക്കും അപേക്ഷകൾക്കും മറുപടി നൽകുമ്പോൾ പോലും ഈ നിർദേശം പാലിക്കണമെന്ന്…

ശബരിമലയിലെ സ്വർണ്ണപാളി ഇളക്കി മാറ്റിയത് അനുചിതം; അനുമതി തേടിയില്ലെന്ന് ഹൈക്കോടതി വിമർശനം

കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപാളി മുൻകൂർ അനുമതിയില്ലാതെ ഇളക്കി മാറ്റിയത് ഹൈക്കോടതി കടുത്ത വിമർശനത്തിന് വിധേയമാക്കി. കോടതിയുടെ അനുമതിയില്ലാതെ നടപടിയെടുത്തത് അനുചിതമാണെന്നും, സ്പെഷ്യൽ കമ്മീഷണറുടെ അനുമതി…

റാപ്പർ വേടനെതിരെ ബലാത്സംഗക്കേസ്: അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ റാപ്പർ വേടന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നതിനാൽ, വൈദ്യപരിശോധനയ്ക്കു ശേഷം വേടനെ ജാമ്യത്തിൽ വിട്ടയച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് വേടൻ…

സിപിഐ സംസ്ഥാന സമ്മേളനത്തിൽ വിലക്ക്; പ്രതികരണവുമായി മുതിർന്ന നേതാവ് കെ.ഇ ഇസ്മയിൽ

പാലക്കാട്: സിപിഐ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വിലക്കിയതിനെതിരെ പാർട്ടിയിലെ മുതിർന്ന നേതാവ് കെ.ഇ ഇസ്മയിൽ പ്രതികരണവുമായി രംഗത്ത്. പാർട്ടിയിൽ ജീവിതകാലം മുഴുവൻ പ്രവർത്തിച്ചിട്ടും സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ…

ഓണം ബമ്പറടിച്ച് കെഎസ്ആർടിസി; ടിക്കറ്റ് വരുമാനത്തിൽ ചരിത്ര നേട്ടം, ഒരുദിവസം നേടി ₹10.19 കോടി

തിരുവനന്തപുരം: ഓണകാലത്ത് കേരള സംസ്ഥാന റോഡ് ഗതാഗത കോർപ്പറേഷൻ (കെഎസ്ആർടിസി) ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം സ്വന്തമാക്കി. സെപ്റ്റംബർ 8-നാണ് കെഎസ്ആർടിസി ₹10.19…

ജെൻ സികളുടെ പ്രതിഷേധം; നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി രാജിവെച്ചു

കാഠ്മണ്ഡു: നേപ്പാളിൽ സമൂഹമാധ്യമങ്ങൾ നിരോധിച്ചതിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട വൻ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി കെപി ശർമ ഒലി രാജിവെച്ചു. സംഘർഷഭരിതമായ പ്രതിഷേധം രണ്ടാം ദിവസവും തുടർന്നതോടെയാണ് പ്രധാനമന്ത്രിയുടെ…

2025 ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തി പ്രധാനമന്ത്രി; എൻഡിഎ എംപിമാർ മനസാക്ഷി വോട്ട് ചെയ്യണമെന്ന് ഇന്ത്യ സഖ്യം

ന്യൂഡൽഹി: 2025ലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ടു രേഖപ്പെടുത്തി. രാവിലെ പത്ത് മണിയോടെ പുതിയ പാർലമെൻറ് മന്ദിരത്തിൽ വോട്ടെടുപ്പ് ആരംഭിച്ചതോടെയാണ് എംപിമാർ എത്തിത്തുടങ്ങിയത്. കേരളത്തിലെ എംപിമാരും…