ഓണം ബോണസ്: സർക്കാർ ജീവനക്കാർക്ക് ₹4,500, ഉത്സവബത്തയും അഡ്വാൻസും വർധിച്ചു

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും അധ്യാപകരും ഉൾപ്പെടെ 13 ലക്ഷത്തിലധികം പേരെ സന്തോഷിപ്പിക്കുന്ന വിധത്തിൽ ബോണസും ഉത്സവബത്തയും വർധിപ്പിച്ചുകൊണ്ടുള്ള തീരുമാനം ധനകാര്യ മന്ത്രി കെ.എൻ.…

രാഹുല്‍ മാങ്കൂട്ടത്തെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസിന്റെ ചീഞ്ഞ രാഷ്ട്രീയ സംസ്കാരം: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം ∙ ഗുരുതര ആരോപണങ്ങളും വെളിപ്പെടുത്തലുകളും ഉണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവെക്കാതെ രാഹുല്‍ മാങ്കൂട്ടത്തെ സംരക്ഷിച്ച് നിര്‍ത്തുന്നത് കോണ്‍ഗ്രസിന്റെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയ സംസ്കാരമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്…

നരേന്ദ്ര മോദിയുടെ ബിരുദ വിവരങ്ങൾ വെളിപ്പെടുത്താനാകില്ല; ആർടിഐ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താൻ ഡൽഹി സർവകലാശാലയോട് നിർദേശിച്ച കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. 2017-ലാണ്…

മാധവ് സുരേഷ് ഡയലോഗ് വൈറലായപ്പോൾ; മിൽമയും ‘ട്രോളി’

തിരുവനന്തപുരം ∙ നടനും കേന്ദ്ര മന്ത്രിയും ആയ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് അഭിനയിച്ച കുമ്മാട്ടിക്കളി എന്ന സിനിമയിലെ ഒരു ഡയലോഗ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ…

വെളിച്ചെണ്ണയും പഞ്ചസാരയും പരിപ്പുമടക്കം 15 സാധനങ്ങൾ, സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ; കിറ്റ് ലഭിക്കുക 6 ലക്ഷത്തിലേറെ മഞ്ഞ കാർഡുടമകൾക്ക്

തിരുവനന്തപുരം: ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള മഞ്ഞ കാർഡ് ഉടമകൾക്കാണ് ഇത്തവണയും സൗജന്യ ഓണക്കിറ്റ് ലഭിക്കുക. 15 ഇനം സാധനങ്ങൾ അടങ്ങിയ ഓണക്കിറ്റ് വിതരണം നാളെ (ആഗസ്റ്റ് 26)…

ഒരു രാഷ്ട്രീയ പാര്‍ട്ടി കാര്‍ശ്യത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും തീരുമാനം എടുക്കുന്നത് കേരള ചരിത്രത്തില്‍ ആദ്യം; റേപ്പ് കേസ് പ്രതി കൈപൊക്കി മന്ത്രിയായ എം.ബി രാജേഷിന് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതില്‍ സ്വയം ഒരു ഉളുപ്പ് വേണ്ടേ?: VD സതീശൻ

തിരുവല്ല: കേരളത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി കാര്‍ശ്യത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ഒരു തീരുമാനം എടുക്കുന്നത്. കെ.പി.സി.സി അധ്യക്ഷന്‍ വ്യക്തമാക്കിയതു പോലെ ഇതുവരെ ഒരു പരാതിയും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ല.…

13 കാരനോട് ലൈംഗികാതിക്രമം; സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

പൂക്കോട്ടുംപാടം (മലപ്പുറം) ∙ 13 വയസ്സുകാരനോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. സിപിഎം പള്ളിക്കുന്ന് ബ്രാഞ്ച് മുൻ സെക്രട്ടറിയും ഡിവൈഎഫ്ഐ കരുളായി…

ജഗ്ദീപ് ധൻകർ: വീട്ടു തടങ്കലിലല്ല: അമിത് ഷാ

ന്യൂഡൽഹി: ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് ജഗ്ദീപ് ധൻകർ രാജിവെച്ചത് ആരോഗ്യകാരണം മാത്രമാണെന്നും, മറ്റേതെങ്കിലും കാരണങ്ങളില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. ധൻകർ വീട്ടുതടങ്കലിലാണെന്ന പ്രതിപക്ഷ ആരോപണവും അദ്ദേഹം…

വി.ഡി സതീശന്റെ വിമർശനത്തിന് മറുപടി നൽകി വി.കെ ശ്രീകണ്ഠൻ

പാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വിമർശനത്തിന് മറുപടിയുമായി വി.കെ ശ്രീകണ്ഠൻ എംപി രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ച യുവതിക്കെതിരായ പരാമർശം പിൻവലിച്ചത് ആരും ആവശ്യപ്പെട്ടതുകൊണ്ടല്ലെന്ന്…

രാഹുൽ മാങ്കൂട്ടത്തിലിന് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഷൻ

എംഎൽഎ സ്ഥാനത്ത് തുടരും തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽക്കെതിരെ കർശന നടപടി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുലിനെ സസ്പെൻഡ്…