സമാധാന പ്രഖ്യാപനം ഇല്ല; അമേരിക്ക – റഷ്യ – യുക്രെയ്ൻ ത്രികക്ഷി സമ്മേളനം നടത്തും
വാഷിംഗ്ടൺ: ലോകം ഉറ്റുനോക്കിയ ട്രംപ് – സെലെൻസ്കി ഉച്ചകോടിയിൽ പ്രതീക്ഷിച്ച സമാധാന പ്രഖ്യാപനം ഉണ്ടായില്ല. വൈറ്റ് ഹൗസിൽ നടന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് – യുക്രെയ്ൻ…
“ഓരോ പൾസും ഒരു പുത്തൻ വാർത്ത”
വാഷിംഗ്ടൺ: ലോകം ഉറ്റുനോക്കിയ ട്രംപ് – സെലെൻസ്കി ഉച്ചകോടിയിൽ പ്രതീക്ഷിച്ച സമാധാന പ്രഖ്യാപനം ഉണ്ടായില്ല. വൈറ്റ് ഹൗസിൽ നടന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് – യുക്രെയ്ൻ…
കോഴിക്കോട്: സിപിഎമ്മിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് വ്യവസായി രാജേഷ് കൃഷ്ണ പ്രതികരണവുമായി രംഗത്ത്. “പ്രതിയുടെ അതിബുദ്ധിയിൽ ഇത്തവണ മാധ്യമ സിൻഡിക്കേറ്റ് വീണു. തനിക്കെതിരെ വാർത്ത വന്നാൽ അതിൽ…
തിരുവനന്തപുരം: സിപിഎമ്മിലെ കത്തുവിവാദവുമായി ബന്ധപ്പെട്ട് വ്യവസായി മുഹമ്മദ് ഷെർഷാദിനെതിരെ മുൻ ഭാര്യയും സംവിധായികയുമായ രത്തീന പി.ടി തുറന്നുപറഞ്ഞു. വിവാദം തന്റെ കുടുംബ വഴക്കിനും വ്യക്തിപരമായ പ്രശ്നങ്ങൾക്കും ബന്ധപ്പെട്ടതാണെന്ന്…
മലപ്പുറം: സ്വന്തം മണ്ഡലത്തിലെ റോഡിലെ കുഴിയിൽ വീണത് എംഎൽഎയുടെ കാർ. കെപിഎ മജീദ് എംഎൽഎ സഞ്ചരിച്ച വാഹനം കരിമ്പിൻ കാച്ചെടിയിൽ വെള്ളക്കെട്ടിൽ കുടുങ്ങുകയായിരുന്നു. സംഭവം ഇന്നലെ രാത്രി…
പാലക്കാട്: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ ചൊവ്വാഴ്ച (ആഗസ്റ്റ് 19) പാലക്കാട് ജില്ലയിലെ എല്ലാ സ്കൂളുകള്‍ക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. ഓണപ്പരീക്ഷകള്ക്കും ഈ അവധി ബാധകമായിരിക്കും.…
തിരുവനന്തപുരം: സിപിഎമ്മിലെ പരാതിക്കത്ത് ചോര്‍ച്ചാ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി മന്ത്രി എം.ബി. രാജേഷ്. നാല് കൊല്ലമായി വാട്സ്ആപ്പില്‍ പ്രചരിക്കുന്ന കത്താണ് ഇപ്പോള്‍ മാധ്യമങ്ങള്‍ വിവാദമാക്കുന്നതെന്ന്…
ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കവുമായി പ്രതിപക്ഷ മുന്നണി ഇന്ത്യ സഖ്യം. തിങ്കളാഴ്ച രാവിലെ ചേർന്ന പ്രതിപക്ഷ കക്ഷി യോഗത്തിലാണ് നടപടിയിലേക്ക് പോകുന്നതിനെക്കുറിച്ച്…
ദില്ലി: പാലിയേക്കര ടോൾ വിഷയത്തിൽ സുപ്രീംകോടതി കേന്ദ്രത്തോട് കടുത്ത ചോദ്യങ്ങൾ ഉയർത്തി. റോഡിന്റെ ദുരവസ്ഥയും യാത്രക്കാർ നേരിടുന്ന ദുരിതങ്ങളും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ കേന്ദ്രത്തോട് പ്രതികരിച്ചത്.…
ഓപ്പറേഷൻ റൈഡർ പരിശോധനയിൽ കെഎസ്ആർടിസി ബസ്, സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾ, ടെമ്പോ ട്രാവലർ എന്നിവ പിടിച്ചെടുത്തു കൊല്ലം: ഓപ്പറേഷൻ റൈഡർ പരിശോധനയുടെ ഭാഗമായി കൊല്ലത്ത് 17…
സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുന്നതിനിടെ വീണു; പാലക്കാട്–പൊള്ളാച്ചി പാതയിലെ ദയനീയാവസ്ഥക്കെതിരെ നാട്ടുകാർ പ്രതിഷേധം പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ നടന്ന ദാരുണാപകടത്തിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരണമടഞ്ഞു. ഇന്ന് രാവിലെ…