വൈരമുത്തുവിന്റെ ‘രാമൻ–സീത’ പരാമർശത്തിൽ തമിഴ്നാട്ടിൽ പ്രതിഷേധം; കടുത്ത വിമർശനവുമായി ബിജെപി

ചെന്നൈ: ശ്രീരാമനെക്കുറിച്ചുള്ള ഗാനരചയിതാവ് വൈരമുത്തുവിന്റെ പരാമർശം തമിഴ്നാട്ടിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. ‘സീതയിൽ നിന്ന് വേർപിരിഞ്ഞതിന് പിന്നാലെ രാമന്റെ മനോനില തെറ്റി’ എന്ന വൈരമുത്തുവിന്റെ വാക്കുകളാണ് വിവാദത്തിന്…

ബിഹാറിൽ മരിച്ചെന്ന് പട്ടികയിൽ; ജീവനോടെ രണ്ടു പേർ സുപ്രീംകോടതിയിൽ – യോഗേന്ദ്ര യാദവ്

ന്യൂഡൽഹി: ബിഹാറിൽ നടക്കുന്ന പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്കിടെ വോട്ടർ പട്ടികയിൽ ‘മരിച്ചവർ’ ആയി രേഖപ്പെടുത്തിയ രണ്ടു പേരെ ജീവനോടെ സുപ്രീംകോടതിയിൽ ഹാജരാക്കി പൊതുപ്രവർത്തകൻ യോഗേന്ദ്ര യാദവ്. ജസ്റ്റിസുമാരായ…

പാക് സൈനിക മേധാവി അസിം മുനീറിന്റെ ഇന്ത്യ വിരുദ്ധ പ്രസ്താവനകൾ

റിലയൻസ് ജാംനഗർ റിഫൈനറിയെ ആക്രമിക്കുമെന്ന് ഭീഷണി വാഷിംഗ്ടൺ: ഇന്ത്യയ്‌ക്കെതിരെ കടുത്ത ഭാഷയിൽ പ്രസ്താവനകളുമായി പാക് സൈനിക മേധാവി ജനറൽ അസിം മുനീർ വീണ്ടും രംഗത്ത്. ഗുജറാത്തിലെ ജാംനഗറിലുള്ള…

ദേശീയപാത ഉപകരാറുകളിൽ ഗുരുതരമായ വീഴ്ചകൾ; 3684 കോടിയുടെ കഴക്കൂട്ടം റോഡ് കരാർ വെറും 795 കോടിക്ക് ഉപകരാർ – പിഎസി റിപ്പോർട്ട്

ദില്ലി: കേരളത്തിലെ ദേശീയപാത നിർമാണത്തിൽ ഉപകരാറുകളുടെ രീതിയെക്കുറിച്ച് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) കടുത്ത വിമർശനവുമായി രംഗത്തെത്തി. പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ, കരാറുകൾ ഏറ്റെടുത്ത തുകയുമായി താരതമ്യം…

സുരേഷ് ഗോപിക്കെതിരെ വ്യാജ വോട്ട് ചേർത്തെന്നാരോപണം; ടിഎൻ പ്രതാപൻ പൊലീസിൽ പരാതി നൽകി

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ നിയമവിരുദ്ധമായ രീതിയിൽ വോട്ട് ചേർത്തെന്നാരോപിച്ച് കെപിസിസി രാഷ്ട്രീയകാര്യാ സമിതി അംഗം ടിഎൻ പ്രതാപൻ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു…

തൃശൂർ വോട്ട് കൊള്ള — സുരേഷ് ഗോപിയുടെ ഡ്രൈവറും വ്യാജ വോട്ടർ പട്ടികയിൽ

തൃശൂർ: തൃശൂർ വോട്ട് കൊള്ള വിവാദത്തിൽ പുതിയ വെളിപ്പെടുത്തൽ. വ്യാജ വോട്ടറായി പേര് ചേർത്തവരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഡ്രൈവർ എസ്. അജയകുമാറും ഉണ്ടെന്ന് പുറത്തുവന്നു. പൂങ്കുന്നത്തെ…

രാഹുൽ ഗാന്ധിയുടെ ‘വോട്ട് ചോരി’ ആരോപണം തെറ്റെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ — ബിഹാറിലെ വോട്ടർ പട്ടികയിൽ സുതാര്യതയുണ്ടെന്ന് വാദം

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസും ഉന്നയിച്ച ‘വോട്ട് മോഷണം’ എന്ന അവകാശവാദം വസ്തുതാപരമായി തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ബിഹാറിലെ വോട്ടർ പട്ടികയുടെ പ്രത്യേക…

എം വി ജയരാജന് മറുപടിയുമായി സി സദാനന്ദൻ — “എംപിയായി വിലസാൻ തന്നെയാണ് തീരുമാനം; തടയാൻ താങ്കൾ മതിയാവില്ലല്ലോ സഖാവേ”

കണ്ണൂർ: സിപിഐഎം നേതാവ് എം വി ജയരാജന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ആർ‌എസ്എസ് നേതാവും രാജ്യസഭാംഗവുമായ സി സദാനന്ദൻ. “എംപിയായി വിലസാൻ തന്നെയാണ് തീരുമാനമെടുത്തത്, അത് തടയാൻ താങ്കൾ…

സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയാൻ ജിയോ ഫെൻസിങ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അശ്രദ്ധമായ ഡ്രൈവിംഗും തടയുന്നതിനായി ഗതാഗത വകുപ്പ് ജിയോ ഫെൻസിങ് സംവിധാനം സംസ്ഥാനവ്യാപകമായി നടപ്പാക്കും. ഹൈക്കോടതി നൽകിയ നിർദ്ദേശത്തെ തുടര്‍ന്നാണ് നടപടി.…

വോട്ടുക്രമക്കേട് ആരോപണം: സുരേഷ് ഗോപിക്കെതിരെ കെ സുധാകരൻ ശക്തമായി

കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുക്രമക്കേട് നടന്നെന്ന ആരോപണം ശക്തമായ സാഹചര്യത്തിൽ ബിജെപി എംപി സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ വിമർശനവുമായി. തൃശൂരിൽ തെളിവുകളോടെ…