ഹോർമുസ് കടലിടുക്ക് അടച്ചു; കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ ആക്രമിക്കും: ഐആർജിസി ഭീഷണി
“ഹോർമുസ് അടച്ചു! ലോക എണ്ണവിപണി പ്രതിസന്ധിയിലോ?”
“കടന്നാൽ കപ്പൽ തകർക്കും – ഐആർജിസി ഭീഷണി!”
“ഓരോ പൾസും ഒരു പുത്തൻ വാർത്ത”
“ഹോർമുസ് അടച്ചു! ലോക എണ്ണവിപണി പ്രതിസന്ധിയിലോ?”
“കടന്നാൽ കപ്പൽ തകർക്കും – ഐആർജിസി ഭീഷണി!”
ഗൾഫ് പ്രതിസന്ധിക്ക് പിന്നാലെ അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്ക് ആദ്യ പ്രത്യേക വിമാനം പുറപ്പെട്ടു. കുടുങ്ങിയ മലയാളികൾ കൊളംബോ വഴി ഡൽഹി, കൊച്ചി യാത്ര തുടരുന്നു.
ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ആളില്ലാ ബോട്ടാക്രമണം. കപ്പൽ ജീവനക്കാരനായ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. 21 ജീവനക്കാരിൽ 16 പേർ ഇന്ത്യക്കാർ.
തൃപ്പൂണിത്തുറയിൽ എം സ്വരാജ് മത്സരിക്കില്ലെന്ന റിപ്പോർട്ട്. കെ.എൻ. ഉണ്ണികൃഷ്ണൻ സാധ്യത. കോൺഗ്രസിൽ വനിതാ പ്രതിനിധിത്വം കുറയാനിടയെന്ന് സൂചന.
സിപിഎം മുൻ മന്ത്രി എംഎം മണിക്ക് ഇത്തവണ സീറ്റ് ഇല്ല. ഉടുമ്പൻചോലയിൽ കെ.കെ. ജയചന്ദ്രൻ സ്ഥാനാർത്ഥി. പാലക്കാട് മണ്ഡലത്തിൽ രമേശ് പിഷാരടി കോൺഗ്രസ് സ്ഥാനാർത്ഥിയാകുന്നു.
ശബരിമല യുവതീ പ്രവേശനത്തെ എതിർക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ആചാരം സംരക്ഷിക്കണമെന്ന നിലപാട് സുപ്രീം കോടതിയെ അറിയിക്കും. ഭരണത്തിൽ സമഗ്ര പരിഷ്കരണം പ്രഖ്യാപിച്ചു.
നിയമസഭ തിരഞ്ഞെടുപ്പിന് കോൺഗ്രസ് 50 സീറ്റുകളിലെ സ്ഥാനാർത്ഥി പട്ടിക മാർച്ച് 7ന് ശേഷം പ്രഖ്യാപിക്കും. വനിതാ പ്രതിനിധിത്വം കുറയാൻ സാധ്യത.
#Congress #KeralaElection #VDSatheesan #KPCC #WomenInPolitics
ഇറാനെതിരായ ആക്രമണം നാലാഴ്ച വരെ നീണ്ടേക്കാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ സൈനികരുടെ മരണത്തിൽ പ്രതികാരം ചെയ്യുമെന്നും മുന്നറിയിപ്പ്.
#Trump #IranAttack #USMilitary #MiddleEastConflict #BreakingNews
സംസ്ഥാനത്ത് അഞ്ചുദിവസം മഴ സാധ്യത; 11 ജില്ലകളിൽ ഇടിമിന്നൽ മുന്നറിയിപ്പ്