മന്ത്രി V അബ്‌ദുറഹിമാൻ മണ്ഡലം മാറി; തിരൂർ, കൊണ്ടോട്ടി, കോട്ടയ്ക്കൽ മണ്ഡലങ്ങളിലെ എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിൽകൂടി എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കൊണ്ടോട്ടിയിൽ ഡോ. പി ജിജിയും കോട്ടയ്ക്കലിൽ കെ പ്രീതിയും മത്സരിക്കും. തിരൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി വി വി…

‘ധുരന്ധർ 2’ വിവാദത്തിൽ; പ്രൊപ്പഗാണ്ട ആരോപണം, മോദി പരാമർശങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം

ഡൽഹി: രൺവീർ സിങ്ങിൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമായിരുന്നു ‘ധുരന്ധർ’. ആയിരം കോടിയിലേറെ കളക്ഷൻ നേടിയ ഒന്നാം ഭാഗത്തിൻ്റെ തുടർച്ചയായാണ് ‘ധുരന്ധർ: ദി റിവഞ്ച്’…

സണ്ണി ജോസഫിന് തിരിച്ചടി; സഹോദരൻ ബിജെപിയിലേക്ക്

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി വി. ജോസഫ് ബിജെപിയിൽ ചേരുന്നു. അഴീക്കോട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുടെ പ്രചാരണത്തിൽ ഷാജി പങ്കെടുക്കും.

വെള്ളാപ്പള്ളിക്ക് വീണ്ടും തിരിച്ചടി; ഡയറക്ടർമാരെ നീക്കിയ വിധിക്ക് സ്റ്റേ ഇല്ല

എറണാകുളം: എസ്എൻഡിപി യോഗം കേസിൽ വെള്ളാപ്പള്ളി നടേശൻ ന് വീണ്ടും തിരിച്ചടി. ഡയറക്ടർമാരെ നീക്കിയ സിംഗിൾ ബെഞ്ച് വിധിക്ക് സ്റ്റേ അനുവദിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു.…

രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യം റദ്ദാക്കില്ല; കോടതിയുടെ കർശന നിർദേശങ്ങൾ

രണ്ടാം പീഡനക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹർജി തിരുവനന്തപുരം കോടതി തള്ളി. അതിജീവിതയുമായി ബന്ധമുള്ള എല്ലാ ഫോൺ നമ്പറുകളും ഡിലീറ്റ് ചെയ്യണമെന്ന് കോടതി നിർദേശിച്ചു.

ഹൈക്കമാൻഡ് വഴങ്ങി; കെ സുധാകരന് കണ്ണൂർ സീറ്റ് – എയർപോർട്ട് മുതൽ വമ്പൻ റോഡ് ഷോക്ക് തയ്യാറായി അനുയായികൾ

ഹൈക്കമാൻഡ് വഴങ്ങി; കെ സുധാകരന് കണ്ണൂർ സീറ്റ് – എയർപോർട്ട് മുതൽ വമ്പൻ റോഡ് ഷോക്ക് തയ്യാറായി അനുയായികൾ

കെ സുധാകരന് സീറ്റില്ല; എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് ഖാർഗെയുടെ തീരുമാനം; സുധാകരൻ ഇനി എന്ത് ചെയ്യും?

എംപിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം. കെ സുധാകരനും അടൂർ പ്രകാശിനും സീറ്റില്ല. പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തമാകുന്നു.

ലീഗിലെ സ്ഥാനാർത്ഥി വിവാദം; രണ്ടത്താണിയെ ലക്ഷ്യമിട്ട സിപിഎം നീക്കം പാളി

മലപ്പുറം: സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലി മുസ്ലിം ലീഗിൽ അസംതൃപ്തി പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. തിരൂരങ്ങാടി മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി പി.എം.എ സമീറിനെ പ്രഖ്യാപിച്ചതിനെതിരെ മുതിർന്ന നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണിയും വനിതാലീഗും പരസ്യമായി രംഗത്തെത്തി.…

കണ്ണൂരിൽ ടി ഒ മോഹനൻ സ്ഥാനാർത്ഥിയാകും; വാമനപുരത്ത് മത്സരിക്കാൻ സുധീർ ഷാ പാലോട്, പ്രഖ്യാപനം ഉടൻ 

ന്യൂഡൽഹി: കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. കണ്ണൂരിൽ കെ സുധാകരൻ എംപി മത്സരിക്കില്ല. പകരം മുൻ മേയർ ടി ഒ മോഹനൻ സ്ഥാനാർത്ഥിയാകുമെന്നാണ് വിവരം.…

നെറ്റ്ഫ്ലിക്സ് ആദ്യമായി വാങ്ങിയ മലയാള ചിത്രം ഏത്? ഇന്ത്യന്‍ ലോഞ്ചിന് മുമ്പേ ഡീല്‍ നടന്ന സിനിമ

ലോകപ്രശസ്ത OTT പ്ലാറ്റ്‌ഫോമായ Netflix ആദ്യമായി സ്വന്തമാക്കിയ മലയാള സിനിമ ഏതാണ് എന്ന ചോദ്യത്തിന് കൗതുകകരമായ മറുപടി. നിര്‍മ്മാതാവ് വിജയ് ബാബു വെളിപ്പെടുത്തുന്നതനുസരിച്ച്, ആട്: ഒരു ഭീകരജീവിയാണ്…