മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പി.പി. ദിവ്യയെ ഒഴിവാക്കി

തിരുവനന്തപുരം: മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പി.പി. ദിവ്യയെ ഒഴിവാക്കി. മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു പി.പി. ദിവ്യ. മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ്…

കോൺഗ്രസിലേക്കില്ല; അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി സിപിഐഎം നേതാവ് സി.കെ.പി പത്മനാഭൻ

കണ്ണൂർ: കോൺഗ്രസിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി സിപിഐഎം നേതാവ് സി.കെ.പി പത്മനാഭൻ. കോൺഗ്രസിലേക്കില്ലെന്ന് അദ്ദേഹം വ്യക്തമായി അറിയിച്ചു. കെ. സുധാകരൻ വീട്ടിലെത്തി കണ്ടത് തന്റെ ആരോഗ്യസ്ഥിതി…

എസ്‌ഐആര്‍: കരട് വോട്ടർപട്ടികയിൽ പേരില്ലാത്തവർക്ക് ആശ്വാസം; രേഖകൾ സമർപ്പിക്കാൻ സമയം നീട്ടി സുപ്രിംകോടതി

ന്യൂഡല്‍ഹി: കേരളത്തിലെ എസ്‌ഐആര്‍ (Special Intensive Revision) കരട് വോട്ടർപട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ രണ്ടാഴ്ച കൂടി സുപ്രിംകോടതി സമയം അനുവദിച്ചു. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്…

തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളിൽ പ്രാദേശിക അവധി; തമിഴ്നാട്ടിൽ നാലുദിവസത്തെ പൊതു അവധി ആരംഭിച്ചു

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ പ്രാദേശിക അവധി. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി ബാധകമാകുക. തമിഴ്നാടിന്റെ പ്രധാന…

ശബരിമലയിലെ വാജിവാഹനം കോടതിയിൽ; തന്ത്രിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത് എസ്ഐടി

തന്ത്രി കണ്ഠരര് രാജീവര് കൈവശം വച്ചിരുന്ന ശബരിമലയിലെ വാജി വാഹനം കോടതിയിൽ.. പത്തനംതിട്ട: തന്ത്രി കണ്ഠരര് രാജീവര് കൈവശം വെച്ചിരുന്ന ശബരിമലയിലെ വാജി വാഹനം കോടതിയിൽ. തന്ത്രിയുടെ…

സഹായം ഉടൻ… ഇറാനിൽ പ്രതിഷേധക്കാരോട് സമരം തുടരാന്‍ ആഹ്വാനം ചെയ്ത് ട്രംപ്; സൈനിക നടപടിക്ക് സാധ്യത

വാഷിങ്ടൺ: ഇറാനില്‍ സെെനിക നടപടി പരിഗണിക്കുന്നു എന്ന് വ്യക്തമാക്കിയതിന് പിന്നാലെ ആശങ്കയായി യുഎസ് പ്രസിഡന്റ് ട്രംപിന്‍റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ്. പ്രക്ഷോഭകർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റില്‍, അമേരിക്കയുടെ…

ഐഷ പോറ്റിക്കെതിരെ വിമർശനവുമായി എസ്എഫ്ഐ SFI Against Aisha potty

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം: പ്രിയ സഖാവ് ഗുരുവായൂരപ്പേട്ടന് ഒരു ബൈക്ക് ഉണ്ടായിരുന്നെങ്കിൽ… CPI(M) പാലക്കാട്‌ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ സൈക്കിൾ ചവിട്ടി പോവുന്ന…

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും; തൃശൂരിൽ 25 വേദികളിൽ 15,000 പ്രതിഭകൾ

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തൃശൂരിൽ ഔദ്യോഗിക തുടക്കം. 18 വരെ അഞ്ച് ദിവസങ്ങളിലായി 25 വേദികളിൽ നടക്കുന്ന കലാമത്സരങ്ങളിൽ 15,000ത്തിലധികം വിദ്യാർഥി പ്രതിഭകൾ മാറ്റുരയ്ക്കും.…

മാലിന്യസംസ്കരണം, കൊതുക് നിവാരണം, തെരുവുനായ നിയന്ത്രണം…; 50 ദിന കർമപദ്ധതി നടപ്പിലാക്കാൻ കൊച്ചി കോർപ്പറേഷൻ

50 ദിവസം കൊണ്ട് 21 പദ്ധതികൾ നടപ്പാക്കുമെന്നും മേയർ അറിയിച്ചു കൊച്ചി: കോർപ്പറേഷന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 50 ദിന കർമപദ്ധതി നടപ്പിലാക്കുമെന്ന് കൊച്ചി മേയർ വി.കെ.…