സ്വര്‍ണ കവര്‍ച്ചയില്‍ രാജ്യാന്തര വിഗ്രഹക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് വ്യവസായിയുടെ മൊഴി; ആരോപണങ്ങളുടെ മുന നീളുന്നത് പത്മകുമാറിലേക്ക്; ചെന്നിത്തലയുടെ വെളിപ്പെടുത്തല്‍ ഗൗരവമെന്ന് വിലയിരുത്തൽ

ശബരിമല സ്വർണക്കവർച്ച കേസിൽ രാജ്യാന്തര വിഗ്രഹക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന വ്യവസായിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം (SIT) രേഖപ്പെടുത്തി. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നടത്തിയ വെളിപ്പെടുത്തൽ…

മേയർ–ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് 26ന്; പഞ്ചായത്തുകളിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27ന്

തിരുവനന്തപുരം | 16 ഡിസംബർ 2025 (ചൊവ്വ) സംസ്ഥാനത്തെ കോർപ്പറേഷനുകളിലെ മേയർ തെരഞ്ഞെടുപ്പും മുനിസിപ്പാലിറ്റികളിലെ ചെയർപേഴ്സൺ തെരഞ്ഞെടുപ്പും ഈ മാസം 26ന് നടക്കും. രാവിലെ 10.30ന് തെരഞ്ഞെടുപ്പ്…

വിവാഹജീവിതത്തിലെ സമത്വത്തെക്കുറിച്ച് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം; സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്ത്രീധനം എന്ന തിന്മ സമൂഹത്തില്‍ ആഴത്തില്‍ വേരിറങ്ങിയെന്ന് സുപ്രീംകോടതി. വിവാഹജീവിതത്തിലെ സമത്വത്തെക്കുറിച്ച് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. സ്ത്രീധനപീഡനവും മരണവുമായി ബന്ധപ്പെട്ട കേസുകള്‍…

മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത് ഒറ്റയാള്‍ പട്ടാളമായി, മുന്നണിയിലോ പാര്‍ട്ടിയിലോ കൂട്ടായ ചര്‍ച്ച നടക്കുന്നില്ല; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം അലയടിച്ചു;

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചെന്ന് തുറന്നടിച്ചു സിപിഐ. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നത് ഒറ്റയാള്‍ പട്ടാളമായെന്ന് സിപിഐ നേതൃയോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. മുന്നണിയിലോ പാര്‍ട്ടിയിലോ…

CPM – വെൽഫെയർ പാർട്ടി രഹസ്യകൂട്ടുകെട്ട്: പാലക്കാട്ട് ഞെട്ടൽ! എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് കിട്ടിയത് ‘പൂജ്യം’ വോട്ട്!

CPM – വെൽഫെയർ പാർട്ടി രഹസ്യകൂട്ടുകെട്ട്: പാലക്കാട്ട് ഞെട്ടൽ! എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് കിട്ടിയത് ‘പൂജ്യം’ വോട്ട്!

ഭരണവിരുദ്ധ വികാരമില്ല; മധ്യകേരളത്തിലും മലപ്പുറത്തും തിരിച്ചടി – കാരണങ്ങൾ പരിശോധിക്കും: സിപിഎം

തിരുവനന്തപുരം | 15 ഡിസംബർ 2025 തദ്ദേശ തിരഞ്ഞെടുപ്പിൽ മധ്യകേരളത്തിലും മലപ്പുറത്തും സിപിഎമ്മിന് കനത്ത തിരിച്ചടി നേരിട്ടതായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ സാഹചര്യത്തിന്റെ…

തനിക്കും നീതി വേണ്ടേ?

കോടതി കുറ്റവിമുക്തനാക്കിയ ശേഷവും വേട്ടയാടപ്പെടുന്നുവെന്ന് ദിലീപ്; പ്രതിഷേധങ്ങൾ സംസ്ഥാനത്താകെ തിരുവനന്തപുരം കോടതി കുറ്റവിമുക്തനാക്കിയ ശേഷവും തനിക്കെതിരെ തുടരുന്ന സാമൂഹ്യ-മാധ്യമ വേട്ടയ്‌ക്കെതിരെ പ്രതികരണവുമായി നടൻ ദിലീപ്. ശബരിമല ദർശനത്തിനിടെ…

സിഡ്‌നി ബോണ്ടി ബീച്ച് ആക്രമണം: 11 പേരെ കൊന്ന ഷൂട്ടറെ കീഴടക്കിയ ‘ഫ്രൂട്ട് വെണ്ടർ ഹീറോ’

ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ആക്രമണങ്ങളിൽ ഒന്നാണ് സിഡ്‌നി ബോണ്ടി ബീച്ചിൽ നടന്നത്. ഹനുക്ക ആഘോഷത്തിനിടെ 11 പേർ കൊല്ലപ്പെട്ട വെടിവെപ്പ്. എന്നാൽ, ആൾക്കൂട്ടത്തിനുനേരെ നിറയൊഴിച്ച തോക്കുധാരിയെ ഒരു നിരായുധനായ സാധാരണക്കാരൻ ധൈര്യത്തോടെ കീഴ്‌പ്പെടുത്തി. പഴങ്ങൾ വിൽക്കുന്ന 43-കാരനായ അഹ്‌മദ് അൽ അഹ്‌മദിന്റെ ആ സാഹസികത എങ്ങനെയാണ് കൂടുതൽ ജീവൻ രക്ഷിച്ചത്? തീവ്രവാദ ആക്രമണമെന്ന് സർക്കാർ പ്രഖ്യാപിച്ച ഈ സംഭവത്തിൻ്റെ വിശദാംശങ്ങൾ, ഹീറോയ്ക്ക് വെടിയേറ്റതിൻ്റെ വിവരങ്ങൾ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ പ്രതികരണം എന്നിവ ഈ വീഡിയോയിൽ കാണാം.

വാഹനത്തിൽ ഇരുന്ന് പൾസർ സുനി വിളിച്ച ശ്രീലക്ഷ്മി ആരാണ്? എന്തുകൊണ്ട് സാക്ഷിയാക്കിയില്ല? വിചാരണ കോടതിയുടെ നിർണായക ചോദ്യങ്ങൾ

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്, സംഭവം നടക്കുമ്പോൾ ഓടുന്ന വാഹനത്തിൽ ഇരുന്ന് ഒന്നാം പ്രതിയായ പൾസർ സുനിയുമായി ഫോൺ സംഭാഷണം നടത്തിയ ശ്രീലക്ഷ്മി ആരാണെന്നതിൽ വ്യക്തത…