ഹമാസ് മോഡൽ ഡ്രോണ്‍ ആക്രമണം; തുര്‍ക്കിയിലും മാലദ്വീപിലും യാത്ര — വൈറ്റ് കോളര്‍ മൊഡ്യൂളിന്റെ ഭീകര ഗൂഢാലോചന വെളിപ്പെടുത്തി എൻഐഎ

ന്യൂഡല്‍ഹി: ചെങ്കോട്ട കാർബോംബ് സ്‌ഫോടനത്തിന് പിന്നിലെ വൈറ്റ് കോളര്‍ ഭീകര മൊഡ്യൂൾ പദ്ധതിയിട്ടത് ഹമാസ് മാതൃകയിലുള്ള ഡ്രോൺ ആക്രമണമാണ് എന്നതാണ് എൻഐഎയുടെ പുതിയ വെളിപ്പെടുത്തൽ. അത്യാധുനിക ഡ്രോണുകളില്‍…

ഇടതുസര്‍ക്കാര്‍ അഴിമതി സംരക്ഷകര്‍; രൂക്ഷപരാമര്‍ശവുമായി ഹൈക്കോടതി

ഐഎന്‍ടിയുസി നേതാവിനെതിരായ കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ സര്‍ക്കാരിന് ചൂടുപിടിച്ച് വിമര്‍ശനം കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ പ്രതികൾക്കു വേണ്ടി സര്‍ക്കാര്‍ നിലകൊള്ളുന്നുവെന്ന ശക്തമായ പരാമര്‍ശവുമായി കേരള ഹൈക്കോടതി.…

ഇനി കേവല ദാരിദ്ര്യവിമുക്ത കേരളം; തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി എൽഡിഎഫ്

20 ലക്ഷം സ്ത്രീകൾക്ക് തൊഴിൽ, ഭവനരഹിതർക്കു വീട്, സമ്പൂർണ പോഷകാഹാര സംസ്ഥാനം — വലിയ വാഗ്ദാനങ്ങളുമായി ഇടതുമുന്നണി തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് സമഗ്രമായ പ്രകടനപത്രിക…

പത്തനംതിട്ടയിൽ CPI വിട്ട് കോൺഗ്രസിൽ ചേർന്ന ശ്രീനാദേവി കുഞ്ഞമ്മ; പള്ളിക്കൽ ഡിവിഷനിൽ സ്ഥാനാർത്ഥി

പത്തനംതിട്ട: സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ പള്ളിക്കൽ ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. നേരത്തെ ഇതേ ഡിവിഷനിൽ സിപിഐ പ്രതിനിധിയായിരുന്ന…

‘നിങ്ങളുടെ കൗണ്ട്‍ഡൗൺ തുടങ്ങി പിണറായിസ്റ്റുകളേ…’; സിപിഎമ്മിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ് സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതിനെതിരെ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തിൽ എം.എൽ.എ.…

വോട്ട് പട്ടികയിൽ നിന്ന് പേര് നഷ്ടപ്പെട്ടു: യുഡിഎഫ് സ്ഥാനാർഥി വി. എം. വിനുവിന് വോട്ടില്ല; ഗൂഢാലോചനയെന്ന് കോൺഗ്രസ്

കോഴിക്കോട് കോർപ്പറേഷൻ യുഡിഎഫ് സ്ഥാനാർഥി വി. എം. വിനുവിന്റെ പേരും ഭാര്യയുടെ പേരും വോട്ടർ പട്ടികയിൽ നിന്ന് നഷ്ടപ്പെട്ടതായി കണ്ടെത്തി. 45 വർഷമായി വോട്ട് ചെയ്യുന്ന വിനുവിന്റെ പേരില്ലാതായത് ഗൂഢാലോചനയാണെന്ന് കോൺഗ്രസ്സും ഡി.സി.സി പ്രസിഡൻറ് കെ. പ്രവീൺ കുമാറും ആരോപിക്കുന്നു. ജനാധിപത്യാവകാശം നിഷേധിക്കപ്പെട്ടുവെന്ന് വിനുവും പ്രതികരിച്ചു. നിയമനടപടിയും രാഷ്ട്രീയപ്പോരാട്ടവും തുടരുമെന്ന് കോൺഗ്രസ്.

ഷെയ്ഖ് ഹസീനയെ കൈമാറില്ലെന്ന പരോക്ഷ സൂചന നൽകി ഇന്ത്യ; ബംഗ്ലാദേശിലെ സമാധാനത്തിനും ജനാധിപത്യത്തിനുമുള്ള പിന്തുണ തുടരുമെന്ന് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച നടപടി ഇന്ത്യ ശ്രദ്ധയിൽപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബംഗ്ലാദേശിന്റെ സമാധാനം, ജനാധിപത്യം, സ്ഥിരത എന്നിവ ഉറപ്പാക്കാൻ…

ചെങ്കോട്ട സ്ഫോടനം: ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു; മരണം 15 ആയി

ന്യൂഡൽഹി: ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. ശ്രീനഗർ സ്വദേശിയായ ജസീർ ബീലാൽ വാണിയാണ് പുതിയ അറസ്റ്റ്. 🔴 സാങ്കേതിക…