ബിഹാറിൽ അധിക വോട്ട്; പ്രതിപക്ഷ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ
അന്തിമവോട്ടർ പട്ടികക്ക് ശേഷം മൂന്നുലക്ഷം പേർ അധികമായി വന്നത് പേരു ചേർക്കാൻ അവസരം നൽകിയതോടെയെന്നാണ് കമ്മീഷന്റെ വിശദീകരണം ന്യൂഡൽഹി ∣ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികമായി വോട്ട്…
“ഓരോ പൾസും ഒരു പുത്തൻ വാർത്ത”
അന്തിമവോട്ടർ പട്ടികക്ക് ശേഷം മൂന്നുലക്ഷം പേർ അധികമായി വന്നത് പേരു ചേർക്കാൻ അവസരം നൽകിയതോടെയെന്നാണ് കമ്മീഷന്റെ വിശദീകരണം ന്യൂഡൽഹി ∣ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികമായി വോട്ട്…
ശിശുദിനത്തിൽ സ്കൂളിലെത്താൻ 10 മിനിറ്റ് വൈകിയതിന് ശിക്ഷയായി നൽകിയ 100 സിറ്റപ്പുകൾ ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യമായി. വസായിയിലെ ശ്രീ ഹനുമന്ത് വിദ്യാമന്ദിറിൽ പഠിക്കുന്ന 12 വയസുകാരി കാജൽ ഗോണ്ട് അധ്യാപികയുടെ നിർദേശപ്രകാരം ബാഗ് ചുമലിലുണ്ടായിരിക്കെ 100 സിറ്റപ്പ് ചെയ്യേണ്ടിവന്നു. ശിക്ഷ കഴിഞ്ഞ ഉടൻ തന്നെ പുറംവേദന അനുഭവപ്പെട്ട കാജൽ തളർന്ന് വീഴുകയായിരുന്നു. പിന്നാലെ ചികിത്സയ്ക്കായി രണ്ടിടങ്ങളിലായി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തൃശൂർ ∣ വാഹനാപകടത്തിൽ രക്തത്തിൽ കുളിച്ച് റോഡരികിൽ കിടന്ന യുവാവിന് അപ്രതീക്ഷിത രക്ഷകനായി തദ്ദേശ തെരഞ്ഞെടുപ്പ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി. ശനിയാഴ്ച വൈകീട്ട് 3.45ഓടെ പോട്ട സുന്ദരിക്കവലക്ക് സമീപം…
എൻ. പ്രശാന്ത് IASക്കെതിരെ ‘വ്യാജ ഹാജർ റിപ്പോർട്ട്’ പ്രസിദ്ധീകരിച്ചുവെന്ന പരാതിയിൽ മാതൃഭൂമിക്ക് കോടതി വിലക്ക്. റിപ്പോർട്ട് നിയമവിരുദ്ധമായി തയ്യാറാക്കിയതാണെന്ന് പ്രശാന്ത്.
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നാലെ ജീവനൊടുക്കിയ ആർഎസ്എസ്- ബിജെപി പ്രവര്‍ത്തകന്‍ ആനന്ദ് കെ. തമ്പിയുടെ ആത്മഹത്യക്കുറിപ്പില്‍ പ്രാദേശിക ബിജെപി നേതൃത്വത്തിനെതിരേ ഗുരുതര ആരോപണങ്ങള്‍. തിരുനവനന്തപുരം കോർപറേഷനിലെ…
ബിഹാർ തെരഞ്ഞെടുപ്പ് ഫലത്തിൽ മഹാസഖ്യം പരാജയപ്പെട്ടതിനെ തുടർന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. ഫലം ആശ്ചര്യപ്പെടുത്തിയെന്നും ജനാധിപത്യ സംരക്ഷണത്തിനായുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കൂത്താട്ടുകുളം: കുടുംബത്തിലെ തർക്കവും മുത്തശ്ശിയുടെ കടുംപിടിത്തവും കാരണം വീട്ടിൽനിന്ന് പുറത്തായ ആറാം ക്ലാസുകാരൻ ദിവസങ്ങൾ തുടർച്ചയായി കാടുപിടിച്ച സ്ഥലത്തെ തകർന്ന ഷെഡ്ഡിൽ ആണ് അമ്മയോടൊപ്പം കഴിയേണ്ടിവന്നത്. സ്കൂളിലെ…
ബിഹാർ തിരഞ്ഞെടുപ്പിൽ മഹാസഖ്യം തകർന്നടിയാൻ കാരണമായി തന്ത്രപരമായ പിഴവുകളും സഖ്യത്തിനകത്തെ സൗഹൃദമത്സരങ്ങളും. സീമാഞ്ചൽ മേഖലയിലെ മുസ്ലിം-യാദവ വോട്ടുതെറ്റലും മജ്‌ലിസ് പാർട്ടിയുടെ ഇടപെടലും വലിയ തിരിച്ചടിയായി.
ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെ ഉണ്ടായ വൻ സ്‌ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. 30ഓളം പേർക്ക് പരിക്കേൽക്കുകയും ശരീരഭാഗങ്ങൾ 300 അടി ദൂരത്ത് വരെ ചിതറിപ്പോയതായി റിപ്പോർട്ടുകൾ.
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സമർപ്പണം ഇന്ന് മുതൽ ആരംഭിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. രാവിലെ 11 മണിക്ക് ശേഷം പത്രിക…