സ്വര്‍ണപ്പാളി ഇളക്കി എടുക്കുമ്പോള്‍ ബൈജു ബോധപൂര്‍വം വിട്ടുനിന്നുവെന്ന് എസ്‌ഐടി; അന്വേഷണം ഉന്നതരിലേക്ക്
പത്തനംതിട്ട : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല്‍ ഉന്നതരിലേക്ക്. ഇന്നലെ അറസ്റ്റിലായ തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ എസ് ബൈജുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഉച്ചയോടെ റാന്നി മജിസ്‌ട്രേറ്റ് കോടതിയിലാണ് ബൈജുവിനെ…
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റ് ആര്? ; സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇന്ന്
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റിനെ തീരുമാനിക്കും. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്ന പശ്ചാത്തലത്തില്‍ നിലവിലെ…
മിൽമ അന്താരാഷ്ട്ര വ്യാപാരത്തിലേക്ക് — ഗൾഫിന് പുറമെ ഓസ്ട്രേലിയ, ന്യൂസിലാൻഡ് ഉൾപ്പെടുത്തി കയറ്റുമതി ആരംഭിക്കുന്നു
കേരളത്തിന്റെ മിൽമ ഇനി ഗൾഫും ഓസ്ട്രേലിയയും ന്യൂസിലാൻഡും ഉൾപ്പെടുത്തി പനീർ, പായസം മിക്സ്, ഡൈറി വൈറ്റർണർ എന്നിവ കയറ്റുമതി ആരംഭിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭവിഹിതത്തില്‍ 92.5% ക്ഷീരകർഷകര്‍ക്ക് നൽകിയത് സംസ്ഥാനത്തിന് വലിയ നേട്ടം.
എറണാകുളം – ബെംഗളൂരു വന്ദേഭാരത് ശനിയാഴ്ച മുതൽ
നാല് പുതിയ വന്ദേഭാരത് സർവീസുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ ഫ്ലാഗ് ഓഫ് ചെയ്യും ന്യൂഡൽഹി: ഇന്ത്യയുടെ ആധുനിക റെയിൽ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള മറ്റൊരു വലിയ…
‘ആ വാക്ക് മുഖ്യമന്ത്രി പാലിച്ചു’; രാമന്‍കുട്ടിയുടെ 12 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം, പെന്‍ഷന്‍ കുടിശികയായ രണ്ടരലക്ഷം അക്കൗണ്ടില്‍
തിരുവനന്തപുരം: 12 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പാലക്കാട് പ്ലാച്ചിക്കാട്ട് പി. രാമന്‍കുട്ടിക്ക് പെന്‍ഷന്‍ കുടിശിക ലഭിച്ചു. ‘കടലാസ് ഉറപ്പ് തന്നെയാണല്ലോ രാമന്‍കുട്ടി…’ — മുഖ്യമന്ത്രിയുടെ ഈ വാക്കായിരുന്നു…
ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ച് ഡ്രഗ്സ് കണ്‍ട്രോളര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്തതും വിപണിയിലുള്ളതുമായ ഒരു കൂട്ടം മരുന്നുകള്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ നിരോധിച്ചു. ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ ഗുണനിലവാരത്തില്‍ പരാജയപ്പെട്ട മരുന്നുകളെയാണ്…
‘ദേഷ്യം വന്നപ്പോള്‍ കുഞ്ഞിനെ കൊന്നു’; അങ്കമാലി കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് അമ്മൂമ്മ
കൊച്ചി: അങ്കമാലിയിലെ കറുകുറ്റിയില്‍ നാടിനെ നടുക്കിയ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തില്‍ അമ്മൂമ്മ കുറ്റസമ്മതം നടത്തി. ദേഷ്യം മൂലമാണ് കുഞ്ഞിനെ കൊന്നതെന്ന് ഇവര്‍ പൊലീസിനോട് മൊഴി നല്‍കി.…
തിരുവനന്തപുരം മെഡിക്കൽ കോളേജ്: മരിച്ച രോഗിയുടെ ഓഡിയോ സന്ദേശം പുറത്ത്; ഗുരുതര ആരോപണങ്ങൾ, കുടുംബം പരാതി നൽകി
കൊല്ലം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാപ്പിഴവിനെത്തുടർന്ന് മരിച്ച കൊല്ലം പന്മന സ്വദേശി വേണുവിന്റെ ഓഡിയോ സന്ദേശം പുറത്ത്. താൻ മരിച്ചാൽ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്നും,…
