കോൺഗ്രസിന് വിമതശല്യം കുറവ്; യുവാക്കൾക്ക് പ്രാതിനിധ്യം നൽകി: കെ.സി. വേണുഗോപാൽ; സമയം നീട്ടിയത് കേസിൽ നിന്ന് ഊരാൻ മാത്രം: എസ്.ഐ.ആർ.

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുൻ വർഷങ്ങളെ അപേക്ഷിച്ച് വിമതശല്യം വളരെ കുറവാണെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. സംസ്ഥാനത്തെ 2% സ്ഥലത്ത്…

തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു; നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം; വിമതരെ അനുനയിപ്പിക്കാൻ മുന്നണികളുടെ അവസാന ശ്രമം

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. വിമത സ്ഥാനാർത്ഥികളെ നിരിത്താൻ സംസ്ഥാനത്തുടനീളം മുന്നണികൾ ശക്തമായ ഇടപെടലുകൾ നടത്തുന്ന സാഹചര്യം. പല ജില്ലകളിലും സീറ്റ് തർക്കം തുടർവിവാദമായി.

മുഖ്യമന്ത്രി: അതിദരിദ്രർ ഇല്ലാതായത് തുടർഭരണത്തിന്റെ ഫലം; ഉമ്മൻചാണ്ടി സർക്കാർ എല്ലാ മേഖലകളിലും പിന്നോട്ട് പോയി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിദരിദ്രർ ഇല്ലാതാകാൻ കാരണമായത് എൽഡിഎഫിന്റെ തുടർഭരണമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് സർക്കാരുകൾ നാടിനെ അധോഗതിയിലേക്കു കൊണ്ടുപോയതും, പ്രത്യേകിച്ച് ഉമ്മൻചാണ്ടി സർക്കാർ എല്ലാ…

“കള്ളന്റെ ആത്മകഥയെന്നാണ് അതിന് പേരിടേണ്ടിയിരുന്നത്” — ഇ.പി. ജയരാജനെതിരെ ശോഭാ സുരേന്ദ്രൻ

തൃശൂർ: ഇ.പി. ജയരാജന്റെ ആത്മകഥ “ഇതാണെന്റെ ജീവിതം” വിവാദങ്ങളിൽ തുടർചൂട്. ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ തൃശൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്: “ആ പുസ്തകത്തിന് യഥാർത്ഥത്തിൽ ഇടേണ്ട പേര്…

‘പിഎം ശ്രീ’യില്‍ കോണ്‍ഗ്രസിലും ഭിന്നത; ഫണ്ട് വാങ്ങുന്നതില്‍ തെറ്റില്ലെന്ന് സതീശന്‍, എതിര്‍ത്ത് കെ സി വേണുഗോപാല്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ‘പിഎം ശ്രീ’ പദ്ധതിയെ ചൊല്ലി കോണ്‍ഗ്രസിനകത്തും അഭിപ്രായ ഭിന്നത. പദ്ധതി ഫണ്ട് സ്വീകരിക്കുന്നതിനെ പിന്തുണച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കേന്ദ്ര ഫണ്ടിന് എതിരല്ലെന്ന്…

തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ രണ്ടിന് ശേഷം പ്രഖ്യാപിച്ചേക്കും; വോട്ടെടുപ്പ് ഡിസംബർ ആദ്യ വാരം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം രണ്ടാഴ്ചയ്ക്കുള്ളിൽ ഉണ്ടാകും. നവംബർ രണ്ടിന് ശേഷം തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങാനാണ് സാധ്യത. ഡിസംബർ ആദ്യ ആഴ്ചയിൽ വോട്ടെടുപ്പ് തുടങ്ങുമെന്നും…

‘ഞങ്ങളെ അങ്ങോട്ട് വരുത്തരുത്?; പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേട്ടയാടുന്നത് അവസാനിപ്പിക്കണം; ബോംബ് എറിഞ്ഞെന്നത് കള്ളക്കഥ’

തൃശൂര്‍: പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്ക് മര്‍ദ്ദനമേറ്റ സംഭവത്തിന് ശേഷം പൊലീസ് കള്ള സ്ഫോടനക്കേസുണ്ടാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും വേട്ടയാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു.…

തിരുവനന്തപുരം കോർപ്പറേഷൻ കേരളത്തിലെ ഏറ്റവും മോശം തദ്ദേശ സ്ഥാപനം: മേയർ ആര്യ രാജേന്ദ്രൻ ഭരണത്തിൽ ₹50 കോടി പാഴാക്കി; 1872 പദ്ധതികളിൽ 1071 എണ്ണം നടപ്പായില്ല – ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ട്.

തിരുവനന്തപുരം കോർപ്പറേഷനെക്കുറിച്ചുള്ള ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ താഴെക്കൊടുക്കുന്നു: • കേരളത്തിലെ ഏറ്റവും മോശം തദ്ദേശ സ്ഥാപനം: മേയർ ആര്യ രാജേന്ദ്രൻ ഭരിക്കുന്ന സി.പി.എം…

സ്കൂള്‍ തലത്തിൽ സമവായമുണ്ടെങ്കിൽ നല്ലത്, പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ല; നിലപാട് മയപ്പെടുത്തി മന്ത്രി ശിവൻകുട്ടി

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിലപാട് മയപ്പെടുത്തി. സ്കൂൾ തലത്തിൽ സമവായം ഉണ്ടെന്ന് അറിഞ്ഞു, അങ്ങനെയാണെങ്കിൽ അത്…

എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിന് ഒരാണ്ട്; പരസ്യ വിമര്‍ശനവും കുത്തുവാക്കുകളും — വാ വിട്ട വാക്കിന്‍റെ വിലയായി ഒരു ജീവന്‍

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്‍റെ ആത്മഹത്യയ്ക്ക് കാരണമായ പരസ്യ അധിക്ഷേപ പ്രസംഗത്തെ ചുറ്റിപ്പറ്റിയ രാഷ്ട്രീയവും നിയമവുമായ പ്രത്യാഘാതങ്ങള്‍ക്ക് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയായി. 2024 ഒക്ടോബര്‍…