വി.ഡി സതീശൻ നയിക്കുന്ന ‘പുതുയുഗയാത്രക്ക്’ ഇന്ന് കാസർകോട്ട് തുടക്കം
കാസർകോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്ക് ഇന്ന് കാസർകോട്ട് തുടക്കമാവും. വൈകുന്നേരം 4 മണിക്ക് കുമ്പളയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.…
“ഓരോ പൾസും ഒരു പുത്തൻ വാർത്ത”
കാസർകോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്ക് ഇന്ന് കാസർകോട്ട് തുടക്കമാവും. വൈകുന്നേരം 4 മണിക്ക് കുമ്പളയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.…
മലപ്പുറം : പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പിന്തുണ പ്രഖ്യാപിച്ച് പി.വി. അൻവർ. പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി വൈരാഗ്യ ബുദ്ധിയോടെയാണ് നീങ്ങുന്നതെന്ന് അൻവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. ഇത്…
ബത്തേരി: പുനര്‍ജ്ജനി കേസ് വിജിലന്‍സ് സി.ബി.ഐക്ക് ശിപാര്‍ശ ചെയ്‌തെന്ന വാര്‍ത്ത ശരിയല്ലെന്നാണ് തോന്നുന്നത്. അങ്ങനെ ഒരു കേസ് എടുക്കണമെന്ന ശിപാര്‍ശ നല്‍കാനാകില്ല. ഒരു വര്‍ഷം മുന്‍പുള്ള കാര്യം…
പുതുമുഖത്തെ പ്രഖ്യാപിക്കാനാണ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി തന്നെ എൽഡിഎഫിനെ നയിക്കും തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് വീണ്ടും പിണറായി വിജയൻ മത്സരിക്കും. ഭരണം ലഭിച്ചാൽ വീണ്ടും…
ഗുരുവായൂര്‍:ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട സി.പി.എം നേതാക്കളെ ചോദ്യം ചെയ്യുന്നതും അറസ്റ്റു ചെയ്യുന്നതും വൈകിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് എസ്.ഐ.ടിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് തിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷം…
തിരുവനന്തപുരം: കുന്നംകുളത്ത് യുവജന കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെയുണ്ടായ പൊലീസ് കസ്റ്റഡി മര്‍ദ്ദനദൃശ്യങ്ങള്‍ പുറത്തുവന്ന ദിവസം, മുഖ്യമന്ത്രിയോടൊപ്പം ഓണവിരുന്നില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വിമര്‍ശിച്ച കെ.…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ താന്‍ എടുത്ത നിലപാട് മാറ്റാന്‍ ഒരിക്കലും തയ്യാറല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി. രാഹുലിന് അനുകൂലമായി കോണ്‍ഗ്രസ് അകത്ത് നിന്ന്…
തിരുവനന്തപുരം: ശബരിമലയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിനായി സർക്കാർ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കടുത്ത വിമർശനവുമായി. പരിപാടിയിൽ യുഡിഎഫ് പങ്കെടുക്കുമോ എന്ന…
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ശക്തമായ മറുപടി നൽകി. “മുഖ്യമന്ത്രിയുടെ ഉപദേശത്തിന് നന്ദിയുണ്ട്. രാഹുലിനെതിരെ പരാതി…
തിരുവല്ല: കേരളത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി കാര്‍ശ്യത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ഒരു തീരുമാനം എടുക്കുന്നത്. കെ.പി.സി.സി അധ്യക്ഷന്‍ വ്യക്തമാക്കിയതു പോലെ ഇതുവരെ ഒരു പരാതിയും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ല.…