‘കുലം കുത്തികളെ കാലം വർഗ വഞ്ചകൻ എന്ന് വിളിക്കും’; ജി. സുധാകരന്റെ വീടിന് സമീപം ബാനർ, പൊലീസ് സുരക്ഷ
ആലപ്പുഴ: സിപിഎം ബന്ധം ഉപേക്ഷിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി അമ്പലപ്പുഴയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുന്‍ മന്ത്രി ജി. സുധാകരനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സുധാകരന്റെ വീടിന്…
