സാബു എം ജേക്കബിനെതിരെ നടന്‍ സോഹന്‍ സീനുലാലിന്റെ വിമര്‍ശനം
സാബു എം ജേക്കബിന്റെ വോട്ട് കച്ചവട ആരോപണങ്ങള്‍ക്കെതിരെ നടന്‍ സോഹന്‍ സീനുലാല്‍ രംഗത്ത്. കേരളത്തിലെ വോട്ടര്‍മാരെ അപഹസിക്കുന്ന വാദങ്ങളാണെന്ന് വിമര്‍ശനം.
“ഓരോ പൾസും ഒരു പുത്തൻ വാർത്ത”
സാബു എം ജേക്കബിന്റെ വോട്ട് കച്ചവട ആരോപണങ്ങള്‍ക്കെതിരെ നടന്‍ സോഹന്‍ സീനുലാല്‍ രംഗത്ത്. കേരളത്തിലെ വോട്ടര്‍മാരെ അപഹസിക്കുന്ന വാദങ്ങളാണെന്ന് വിമര്‍ശനം.
പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരാൻ മണിക്കൂറുകൾ ബാക്കിയിരിക്കെ, ബിജെപിയുടെ വിജയാഘോഷം നേരത്തെ തന്നെ ആരംഭിച്ചു. പാർട്ടി പ്രവർത്തകർ 501 കിലോ ലഡുവിന് ഓർഡർ…
പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാൻ ഇനി മണിക്കൂറുകൾ മാത്രം. അവസാനവട്ട കണക്കുകൂട്ടലുകളിൽ മുന്നണികൾ പ്രതീക്ഷയോടെ. എക്സിറ്റ് പോളുകൾക്ക് വിപരീതമായിരിക്കും ഫലം എന്നതാണ് ഇന്ത്യാ മഹാസഖ്യത്തിന്റെ…
ന്യൂഡൽഹി: 2025ലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ടു രേഖപ്പെടുത്തി. രാവിലെ പത്ത് മണിയോടെ പുതിയ പാർലമെൻറ് മന്ദിരത്തിൽ വോട്ടെടുപ്പ് ആരംഭിച്ചതോടെയാണ് എംപിമാർ എത്തിത്തുടങ്ങിയത്. കേരളത്തിലെ എംപിമാരും…
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്ത്രപരമായ നീക്കവുമായി രംഗത്ത്. തെരഞ്ഞെടുപ്പ് സെപ്റ്റംബർ 9-ന് നടക്കാനിരിക്കെ സെപ്റ്റംബർ 8-ന് എൻഡിഎ സഖ്യത്തിലെ എംപിമാർക്ക് പ്രത്യേക…