പിണറായിയുടെ വാദം പൊളിച്ചടുക്കി രേഖകള്‍! ‘500ല്‍ താഴെ’യെന്ന് പിണറായി; രേഖകളില്‍ ഒന്നാം സര്‍ക്കാരില്‍ 698, രണ്ടാം സര്‍ക്കാരില്‍ 715
പഴ്സനല്‍ സ്റ്റാഫുകളുടെ എണ്ണത്തെ ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും മുന്‍മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ തര്‍ക്കം തുടരുകയാണ്. പിണറായി സര്‍ക്കാര്‍ 787 സ്റ്റാഫുകളെ നിയമിച്ചെന്ന് വി.ഡി സതീശന്…
