നിവേദനം നിരസിച്ചത് കൈപ്പിഴയെന്ന് സുരേഷ് ഗോപി; കലുങ്ക് സംവാദത്തെ അപകീർത്തിപ്പെടുത്താനാണു ശ്രമം

കലുങ്ക് സംവാദത്തിനിടെ അപേക്ഷ നിരസിച്ചത് കൈപ്പിഴയാണെന്ന് സുരേഷ് ഗോപി. സംഭവത്തെ രാഷ്ട്രീയ ആയുധമാക്കാനാണു ശ്രമമെന്നും സിപിഎം കൊച്ചു വേലായുധന് വീട് നൽകുമെന്നും വ്യക്തമാക്കി.

സുരേഷ് ഗോപിയെ കാണാനില്ലെന്ന് കെഎസ്‌യുവിന്റെ പരാതി; പൊലീസ് അന്വേഷണം ആവശ്യപ്പെട്ടു

തൃശൂർ: കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന് ആരോപിച്ച് കെഎസ്‌യു പൊലീസിൽ പരാതി നൽകി. തൃശൂർ ജില്ലാ കെഎസ്‌യു പ്രസിഡന്റ് ഗോകുൽ ഗുരുവായൂരാണ് തൃശൂർ ഈസ്റ്റ്…