കേരള കോണ്‍ഗ്രസ് നേതാവ് പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു
കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവ് പ്രിന്‍സ് ലൂക്കോസ് (53) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിലേക്ക് പോയി മടങ്ങും വഴി ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ പുലര്‍ച്ചെ 3.30ഓടെ…
