ലൈംഗികാതിക്രമ കേസ് – സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം
ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിന് എറണാകുളം കോടതി ജാമ്യം അനുവദിച്ചു. കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചു.
“ഓരോ പൾസും ഒരു പുത്തൻ വാർത്ത”
ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിന് എറണാകുളം കോടതി ജാമ്യം അനുവദിച്ചു. കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചു.
കൊച്ചി: കിണറ്റിൽ വീണ നാലുവയസ്സുകാരനെ സമയോചിതമായി രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥർ. പേഴയ്ക്കാപ്പിള്ളി പൂഞ്ചേരി സ്വദേശി ഷിഹാബിന്റെ നാല് വയസുള്ള മകൻ മുഹമ്മദ് സയാൻ ആണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു…
സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ പൂർത്തിയായി കൊച്ചി: മലയാള സിനിമയുടെ അതുല്യ കലാകാരൻ ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ പൂർത്തിയായി. തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ…
കൊച്ചി: മോഹൻലാലിനെ നായകനാക്കി ‘സന്ദേശം’ പോലെയൊരു സിനിമ ചെയ്യാൻ ശ്രീനിവാസനും താനും ആലോചിച്ചിരുന്നുവെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ അത്തരം ചിത്രങ്ങൾ ചെയ്യാനുള്ള ധൈര്യമുണ്ടായിരുന്നുവെന്നും ഇന്…
കൊച്ചി: ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ ഭാഗമായി തിരുവനന്തപുരത്തുനിന്നും എയർ ആംബുലൻസിലൂടെ ഹൃദയം കൊച്ചിയിലേക്ക് എത്തിച്ചു. കിംസ് ആശുപത്രിയിൽ നിന്നാണ് ഹൃദയം കൊച്ചിയിലെ ലിസി ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അപകടത്തിൽ…
കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഘത്തില്‍ നടി ലക്ഷ്മി മേനോനും ഉണ്ടായിരുന്നു എന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവം നടന്നത് ഓഗസ്റ്റ് 24-നാണ്. എറണാകുളം നോര്‍ത്ത് പാലത്തില്‍വെച്ച്…
കൊച്ചി: നടൻ ഫഹദ് ഫാസിൽ ബാഴ്‌സലോണയിൽ ഊബർ ഡ്രൈവർ ആകാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് വീണ്ടും തുറന്നു പറഞ്ഞു. അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ ചര്‍ച്ചയായ ഈ വിഷയം,…