രണ്ടാം ഭാഗത്തെ പോലെ അല്ല; വ്യത്യസ്തമായ ‘ദൃശ്യം 3’ വരുന്നു: ശ്രീകാന്ത് മുരളി
ദൃശ്യം 3 രണ്ടാം ഭാഗത്തില്‍ നിന്ന് പൂര്‍ണമായും വ്യത്യസ്തമായിരിക്കുമെന്ന് നടൻ ശ്രീകാന്ത് മുരളി. ഏപ്രില്‍ 2 റിലീസിനായി വലിയ പ്രതീക്ഷയില്‍ സിനിമാപ്രേമികള്‍.
“ഓരോ പൾസും ഒരു പുത്തൻ വാർത്ത”