പാണക്കാട് സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തൽ; മുഹമ്മദ് റോഷന്റെ ആരോപണങ്ങൾ കെട്ടുകഥയെന്ന് പൊലീസ്

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രചാരണം നടത്തിയ കേസിൽ നിർണായക വിവരങ്ങളുമായി പൊലീസ്. പണം തട്ടുന്നതിനായി പ്രതി മുഹമ്മദ് റോഷൻ തയ്യാറാക്കിയ ആസൂത്രിത കെട്ടുകഥയായിരുന്നു…

പാങ്ങോട് മിലിട്ടറി ക്യാംപിൽ വൻ കവർച്ച; ഓഫീസേഴ്സ് ക്ലബ്ബിൽ സൂക്ഷിച്ചിരുന്ന രണ്ട് കോടി വില മതിക്കുന്ന ആനക്കൊമ്പുകൾ മോഷണം പോയി

തിരുവനന്തപുരം: പാങ്ങോട് മിലിട്ടറി ക്യാംപ്യിൽ വൻ കവർച്ച. ക്യാംപിലെ ഓഫീസേഴ്സ് ക്ലബ്ബിൽ സൂക്ഷിച്ചിരുന്ന ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന രണ്ട് ആനക്കൊമ്പുകളാണ് മോഷണം പോയത്. സംഭവത്തിൽ…

ഡൽഹിയിൽ നിർത്തിയിട്ട കാറിൽ മൂന്ന് മൃതദേഹങ്ങൾ; വിഷം കഴിച്ചതെന്ന് സംശയം

ഡൽഹിയിലെ പീരാഗർഹി ഫ്ലൈഓവറിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയും പുരുഷനും, 60 വയസ് പ്രായം…

ബെംഗളൂരുവിൽ ആറുവയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ ഉപേക്ഷിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ 6 വയസുകാരിയെ കടത്തിക്കൊണ്ടു പോയി കൊലപ്പെടുത്തിയതായി പരാതി. ബെംഗാളിൽ നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ മകളാണ് കൊല്ലപ്പെട്ടത്. മൃതദേഹം പ്ലാസ്റ്റിൽ ബാഗിൽ പൊതിഞ്ഞ്…