25 വർഷങ്ങൾക്ക് ശേഷം ‘പ്രിയം’ നായിക ദീപ നായർ തുറന്ന് പറയുന്നു: ചാക്കോച്ചനോടുള്ള ക്രഷും അച്ഛൻ സിനിമ നിർമിച്ചതെന്ന ഗോസിപ്പും വെറും കഥ
ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് പ്രിയം ചിത്രത്തിലെ നായിക ദീപ നായർ. 2000-ൽ കുഞ്ചാക്കോ ബോബനൊപ്പം അഭിനയിച്ച പ്രിയം വലിയ വിജയം നേടിയെങ്കിലും,…
