പുത്തൻസഭ…പുതുതുടക്കം; എംഎൽഎമാരുടെ സത്യപ്രതിജ്ഞ തുടങ്ങി, സഭയെ അഭിസംബോധന ചെയ്ത് പ്രോടേം സ്പീക്കർ
രാവിലെ 9 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങിയത്. പ്രോടേം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തത്. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്. തിരുവനന്തപുരം: പതിനാറാം…
