സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ റെക്കോര്‍ഡ്! കേരളം ഇന്നലെ ഉപയോഗിച്ചത് 112.16 ദശലക്ഷം യൂണിറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ് വർധന. 5933 മെഗാ വാട്ടായിരുന്നു കഴി‍ഞ്ഞ ദിവസം വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത. കഴിഞ്ഞ മാർച്ച് 27ന് ഉണ്ടായിരുന്ന…