സ്ഥാനാർത്ഥിയെയും പ്രസ് ക്ലബ് സെക്രട്ടറിയെയും മർദ്ദിച്ചു; വഞ്ചിയൂർ LDF സ്ഥാനാർത്ഥി ബാബുവിനെതിരെ പരാതി

തിരുവനന്തപുരത്ത് നാമനിർദ്ദേശ പത്രികയുടെ പരിശോധനയ്ക്കിടെ സ്വതന്ത്ര സ്ഥാനാർത്ഥി എം. രാധാകൃഷ്ണനെയും പ്രസ് ക്ലബ് സെക്രട്ടറി പി.ആർ. പ്രവീണിനെയും സിപിഎം നേതാവ് വഞ്ചിയൂർ ബാബുവും സംഘവും മർദ്ദിച്ചതായി പരാതി. പണം, മൊബൈൽ ഫോൺ എന്നിവയും നഷ്ടപ്പെട്ടു.

സൊഹ്‌റാന്‍ മംദാനിക്ക് ആര്യാ രാജേന്ദ്രന്‍ പ്രചോദനമായി, ഇടതുപക്ഷധാര ലോകത്ത് ശക്തിപ്പെടുന്നുണ്ടെന്നും എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: ന്യൂയോര്‍ക്ക് ഗവണര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാന്‍ മംദാനിക്ക് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനാണ് പ്രചോദനമായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. “ഒരു ചെറുപ്പക്കാരന്‍…

“കള്ളന്റെ ആത്മകഥയെന്നാണ് അതിന് പേരിടേണ്ടിയിരുന്നത്” — ഇ.പി. ജയരാജനെതിരെ ശോഭാ സുരേന്ദ്രൻ

തൃശൂർ: ഇ.പി. ജയരാജന്റെ ആത്മകഥ “ഇതാണെന്റെ ജീവിതം” വിവാദങ്ങളിൽ തുടർചൂട്. ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ തൃശൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്: “ആ പുസ്തകത്തിന് യഥാർത്ഥത്തിൽ ഇടേണ്ട പേര്…

ഇ.പി ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ നാളെ കണ്ണൂരിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്യും

കണ്ണൂർ: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ നാളെ കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. കഥാകൃത്ത് ടി. പത്മനാഭൻ…

പിഎം ശ്രീയില്‍ സിപിഐക്ക് കീഴടങ്ങാന്‍ സര്‍ക്കാര്‍; കരാര്‍ മരവിപ്പിക്കാൻ നീക്കം, കേന്ദ്രത്തിന് കത്തയക്കും

തിരുവനന്തപുരം: പിഎംശ്രീ പദ്ധതി സംബന്ധിച്ച ധാരണാപത്രം റദ്ദാക്കണമെന്ന സിപിഐയുടെ ആവശ്യം പരിഗണിച്ച്, സിപിഎമ്മും സർക്കാരും വഴങ്ങാൻ തയ്യാറായി. പദ്ധതിയെ തത്കാലത്തേക്ക് മരവിപ്പിക്കാൻ സർക്കാരിന്റെ നീക്കം തുടങ്ങി. സിപിഐയെ…

‘നിങ്ങളറിയാതെ നിങ്ങളെ പിണറായി വിജയന്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ പണയം വച്ചിരിക്കുന്നു’, പിഎംശ്രീ വിവാദത്തില്‍ സന്ദീപ് വാര്യര്‍

കൊച്ചി: പിഎം ശ്രീ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ വിവാദം കടുക്കുമ്പോൾ, കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ പുതിയ വിമര്‍ശനവുമായി രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രി പിണറായി…

വി.ഡി. സതീശൻ: സിപിഎമ്മിന് പ്രധാനം ബിജെപി; ബിനോയ് വിശ്വത്തിന്റെ പ്രതികരണം ഭരണമുന്നണിയിലെ കലഹം വെളിപ്പെടുത്തുന്നു

കൊച്ചി: സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിഹിതബന്ധമാണ് ബിനോയ് വിശ്വം പരാമർശിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഭരണമുന്നണിയിലെ ആഭ്യന്തര കലഹം വ്യക്തമാക്കുന്ന പ്രതികരണമാണ് സിപിഐ നേതാവിന്റെതെന്നും അദ്ദേഹം…

ഫ്രഷ് കട്ട് സമരത്തിന് പിന്നിൽ എസ്ഡിപിഐ: സിപിഎം

കേസിലെ ഒന്നാം പ്രതി ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റാണ് കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് മുന്നിൽ നടന്ന സമരത്തിനിടെയുണ്ടായ സംഘർഷത്തിന് പിന്നിൽ എസ്ഡിപിഐ…

ശബരിമല ദര്‍ശനത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു; “വിവേചനമില്ലാത്ത ഇടം” — പി കെ ശ്രീമതി

കണ്ണൂര്‍: ശബരിമല അയ്യപ്പ സന്നിധാനത്തില്‍ ദര്‍ശനം നടത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ പി.…

‘പിഎം ശ്രീ’യില്‍ കോണ്‍ഗ്രസിലും ഭിന്നത; ഫണ്ട് വാങ്ങുന്നതില്‍ തെറ്റില്ലെന്ന് സതീശന്‍, എതിര്‍ത്ത് കെ സി വേണുഗോപാല്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ‘പിഎം ശ്രീ’ പദ്ധതിയെ ചൊല്ലി കോണ്‍ഗ്രസിനകത്തും അഭിപ്രായ ഭിന്നത. പദ്ധതി ഫണ്ട് സ്വീകരിക്കുന്നതിനെ പിന്തുണച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കേന്ദ്ര ഫണ്ടിന് എതിരല്ലെന്ന്…