സുധാകനും അടൂര്‍ പ്രകാശിനും മത്സരിക്കാൻ അനുമതിയില്ല? കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്ന്
ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിക്കുന്നതിനായുള്ള നിര്‍ണായക കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി (CEC) യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. യോഗത്തിന് പിന്നാലെ തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്ന്…
