തൃപ്പൂണിത്തുറയിൽ സ്വരാജില്ല; കെ.എൻ. ഉണ്ണികൃഷ്ണൻ സാധ്യത, സിപിഎം പുതിയ നീക്കം

തൃപ്പൂണിത്തുറയിൽ എം സ്വരാജ് മത്സരിക്കില്ലെന്ന റിപ്പോർട്ട്. കെ.എൻ. ഉണ്ണികൃഷ്ണൻ സാധ്യത. കോൺഗ്രസിൽ വനിതാ പ്രതിനിധിത്വം കുറയാനിടയെന്ന് സൂചന.

എംഎം മണിക്ക് ഇത്തവണ സീറ്റില്ല; പാലക്കാട്ട് പിഷാരടിക്ക് നറുക്ക്

സിപിഎം മുൻ മന്ത്രി എംഎം മണിക്ക് ഇത്തവണ സീറ്റ് ഇല്ല. ഉടുമ്പൻചോലയിൽ കെ.കെ. ജയചന്ദ്രൻ സ്ഥാനാർത്ഥി. പാലക്കാട് മണ്ഡലത്തിൽ രമേശ് പിഷാരടി കോൺഗ്രസ് സ്ഥാനാർത്ഥിയാകുന്നു.

സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ വികാരമില്ല: എം വി ഗോവിന്ദൻ

തിരുവനന്തപുരം: സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ യാതൊരു വികാരവും ഇല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഐഎം നടത്തിയ ഗൃഹ സമ്പർക്ക പരിപാടിയിലൂടെ അത് വ്യക്തമായെന്നും അദ്ദേഹം…

കോൺഗ്രസിലേക്കില്ല; അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി സിപിഐഎം നേതാവ് സി.കെ.പി പത്മനാഭൻ

കണ്ണൂർ: കോൺഗ്രസിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി സിപിഐഎം നേതാവ് സി.കെ.പി പത്മനാഭൻ. കോൺഗ്രസിലേക്കില്ലെന്ന് അദ്ദേഹം വ്യക്തമായി അറിയിച്ചു. കെ. സുധാകരൻ വീട്ടിലെത്തി കണ്ടത് തന്റെ ആരോഗ്യസ്ഥിതി…

ഐഷ പോറ്റിക്കെതിരെ വിമർശനവുമായി എസ്എഫ്ഐ SFI Against Aisha potty

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം: പ്രിയ സഖാവ് ഗുരുവായൂരപ്പേട്ടന് ഒരു ബൈക്ക് ഉണ്ടായിരുന്നെങ്കിൽ… CPI(M) പാലക്കാട്‌ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ സൈക്കിൾ ചവിട്ടി പോവുന്ന…

നാദാപുരത്ത് മത്സരിക്കാൻ താൽപ്പര്യമുണ്ട്; നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങി മുല്ലപ്പള്ളി രാമചന്ദ്രൻ

നാദാപുരത്ത് മത്സരിക്കാൻ താൽപ്പര്യം; നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങി മുല്ലപ്പള്ളി രാമചന്ദ്രൻ

രാഹുൽ മാങ്കൂട്ടം കേസിൽ കേരള പൊലീസ് അമ്പേ പരാജയപ്പെട്ടു: കെ. മുരളീധരൻ

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചതിൽ പ്രോസിക്യൂഷന്റെ പരാജയമാണ് കാരണമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. “കേരള പൊലീസ് ഈ കേസിൽ അമ്പേ പരാജയപ്പെട്ടു” എന്നും…

സഹപ്രവർത്തകനായി സ്ഥാനാർഥിത്വം വിട്ടു നൽകി യുഡിഎഫ് സ്ഥാനാർഥി; വീട്ടിലെത്തി അഭിനന്ദിച്ച് കെ.സി. വേണുഗോപാൽ

എറണാകുളം ∣ സഹപ്രവർത്തകന്റെ ആഗ്രഹം മനസിലാക്കി സ്വന്തം സ്ഥാനാർഥിത്വം ത്യജിച്ച മൂവാറ്റുപുഴ നഗരസഭയിലെ യുഡിഎഫ് നേതാവിന്റെ മാനവികവും രാഷ്ട്രീയ മൂല്യവും നിറഞ്ഞ തീരുമാനമാണ് ഇപ്പോൾ രാഷ്ട്രീയ ലോകത്ത്…