എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് സിപിഐഎം സ്ഥാനാർഥികൾ | CPIM

കണ്ണൂർ: ജില്ലയിലെ ആന്തൂർ നഗരസഭയിലും മലപ്പട്ടം പഞ്ചായത്തിലും രണ്ട് വീതം ഇടതുസ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചതിന് പിന്നാലെയാണ് നാല് പേർ എതിരില്ലാതെ…

കേരളത്തിലെ എസ്‌ഐആർ: തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

ഡൽഹി: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾക്ക് സ്റ്റേ നൽകാതെ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചു. ഹർജി നവംബർ 26ന് വീണ്ടും പരിഗണിക്കും. കേരളത്തോടൊപ്പം…

സീറ്റ് വിഭജനത്തിൽ സിപിഐഎം അവഗണന; പല്ലാരിമംഗലത്ത് യുഡിഎഫിനെ പിന്തുണയ്ക്കാൻ ആലോചിച്ച് സിപിഐ

സീറ്റ് വിഭജനത്തിൽ സിപിഐഎം അവഗണന; പല്ലാരിമംഗലത്ത് യുഡിഎഫിനെ പിന്തുണയ്ക്കാൻ ആലോചിച്ച് സിപിഐ

നിലമ്പൂരിൽ സീറ്റിലുറച്ചു; സ്ഥാനാർഥികളായില്ല, അൻവറിന്‍റെ കാര്യത്തിലും തീരുമാനമായില്ല

നിലമ്പൂർ: നഗരസഭയിൽ ഇരു മുന്നണികളുടെയും സീറ്റ് വിഭജനം അവസാനഘട്ടത്തിലെത്തിയിട്ടും സ്ഥാനാർഥി പ്രഖ്യാപനത്തിൽ അനിശ്ചിതത്വം തുടരുന്നു. 36 ഡിവിഷനുകളുള്ള നിലമ്പൂർ നഗരസഭയിൽ സ്ഥാനാർഥി നിർണയം ഇപ്പോഴും ഇരുമുന്നണികൾക്കും വലിയ…

മലപ്പുറം പറപ്പൂരിൽ എൽഡിഎഫിൽ ഭിന്നത; സിപിഐ, സിപിഎമ്മിനെതിരെ സ്ഥാനാർഥി

മലപ്പുറം: പറപ്പൂർ പഞ്ചായത്തിൽ എൽഡിഎഫിനകത്ത് തുറന്ന ഭിന്നത. സിപിഎം സ്ഥാനാർഥിക്കെതിരെ സിപിഐ സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രചാരണത്തിന് തുടക്കം കുറിച്ചു. ഏഴാം വാർഡ് കല്ലക്കയം പ്രദേശത്താണ് മുന്നണിക്കുള്ളിലെ…

തൃശ്ശൂരിൽ സിപിഎം സ്ഥാനാർഥിയുടെ വീട് ആക്രമണം; മത്സരിക്കരുതെന്ന ഭീഷണിക്ക് പിന്നാലെ സംഭവം

കൈപ്പറമ്പ് (തൃശ്ശൂർ): കൈപ്പറമ്പ് പഞ്ചായത്ത് 18-ാം വാർഡിലെ സിപിഎം സ്ഥാനാർഥി അഖിലാ പ്രസാദ്യുടെ വീടിന് നേരെ അജ്ഞാതൻമാർ നടത്തിയ ആക്രമണം പ്രദേശത്ത് സംഘർഷഭീതിയുണ്ടാക്കി. തിങ്കളാഴ്ച രാത്രി നടന്ന…

പയ്യന്നൂർ നഗരസഭയിൽ എൽഡിഎഫ് വിമത സ്ഥാനാർത്ഥിത്വം; സി.പി.എം ബ്രാഞ്ച് സെക്രട്ടറി സ്വതന്ത്രനായി രംഗത്ത്

കണ്ണൂർ: പയ്യന്നൂർ നഗരസഭയിൽ എൽഡിഎഫിന് തലവേദന സൃഷ്ടിക്കുന്ന വിമതപ്രതിഭാസം. കാര ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖ് സ്വതന്ത്ര സ്ഥാനാർത്ഥിയായി തിരഞ്ഞെടുപ്പ് രംഗത്ത്. നഗരസഭയിലെ 36-ാം ഡിവിഷനിലാണ് വൈശാഖ്…

‘നിങ്ങളുടെ കൗണ്ട്‍ഡൗൺ തുടങ്ങി പിണറായിസ്റ്റുകളേ…’; സിപിഎമ്മിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ് സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതിനെതിരെ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തിൽ എം.എൽ.എ.…

മറുപടി മലയാളത്തില്‍ വേണമെന്ന് ജോണ്‍ ബ്രിട്ടാസ്; പതിവുരീതി തെറ്റിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: എംപിമാരുടെ കത്തിന് ഹിന്ദിയിലേ മറുപടി നല്‍കുന്ന രീതി മൂലമുള്ള വിമര്‍ശനങ്ങൾക്കിടെ, സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് അയച്ച കത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മലയാളത്തിലായിരുന്നു…

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും സ്ഥാനാർഥി നിർണയം വൈകുന്നു; സീറ്റ് കിട്ടാത്തതോടെ മറുകണ്ടം ചാടി സ്ഥാനാർത്ഥി മോഹികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും സ്ഥാനാർഥി നിർണയം പൂർത്തിയാക്കാതെ മുന്നണികൾ. പല ജില്ലകളിലും മുന്നണികൾ ഈ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. എറണാകുളത്ത് എൽഡിഎഫിലും യുഡിഎഫിലും…