കനത്ത മൂടൽമഞ്ഞ്: ഡൽഹി-മുംബൈ എക്‌സ്പ്രസ്‌വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം; 30 വാഹനങ്ങൾ കൂട്ടിയിടിച്ചു; മരണം നാലായി

കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് കാഴ്ചപരിധി കുറഞ്ഞതിനെത്തുടർന്ന് ഹരിയാനയിലെ നുഹ് ജില്ലയിൽ ഡൽഹി-മുംബൈ എക്‌സ്പ്രസ്‌വേയിൽ വാഹനങ്ങൾ ഒന്നിനുപുറകെ ഒന്നായി കൂട്ടിയിടിച്ച് വൻ അപകടം. തിങ്കളാഴ്ച പുലർച്ചെ അഞ്ചു മണിയോടെയുണ്ടായ ഈ…