ഇന്ത്യ–പാകിസ്ഥാൻ യുദ്ധസാധ്യത തള്ളിക്കളയാനാവില്ല: പാക് പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്

ഇന്ത്യയ്‌ക്കെതിരായ സമ്പൂർണ്ണ യുദ്ധസാധ്യത തള്ളിക്കളയാനാകില്ലെന്ന് പാകിസ്ഥാന്റെ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകി. വർധിച്ചു വരുന്ന പ്രാദേശിക സംഘർഷങ്ങൾക്കിടെ പാകിസ്ഥാൻ അതീവ ജാഗ്രതയിൽ തുടരുകയാണെന്നും അദ്ദേഹം സമാ ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

പാക് സൈനിക മേധാവി അസിം മുനീറിന്റെ ഇന്ത്യ വിരുദ്ധ പ്രസ്താവനകൾ

റിലയൻസ് ജാംനഗർ റിഫൈനറിയെ ആക്രമിക്കുമെന്ന് ഭീഷണി വാഷിംഗ്ടൺ: ഇന്ത്യയ്‌ക്കെതിരെ കടുത്ത ഭാഷയിൽ പ്രസ്താവനകളുമായി പാക് സൈനിക മേധാവി ജനറൽ അസിം മുനീർ വീണ്ടും രംഗത്ത്. ഗുജറാത്തിലെ ജാംനഗറിലുള്ള…