കവടിയാർ കൊട്ടാരത്തിൽ കോടികളുടെ ആഭരണ കവർച്ച; അകത്തള ബന്ധം സംശയം ശക്തം

കവടിയാർ കൊട്ടാരം കേന്ദ്രമാക്കി വലിയ ആഭരണ കവർച്ച കേസിൽ അന്വേഷണം ശക്തമാകുന്നു. മുൻകൂട്ടി കൃത്യമായി ആസൂത്രണം ചെയ്ത പദ്ധതിപ്രകാരമാണ് കോടികൾ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്നതെന്ന് പ്രത്യേക അന്വേഷണസംഘം…

ജയലക്ഷ്മി സിൽക്സ് തീപിടുത്തം: വിവിധ വകുപ്പുകളുടെ അന്വേഷണം ഇന്നുമുതൽ

കോഴിക്കോട്: പാളയത്ത് പ്രവർത്തിക്കുന്ന ജയലക്ഷ്മി സിൽക്സിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ വിശദമായ അന്വേഷണം ഇന്നുമുതൽ ആരംഭിക്കും. ഫയർ ഫോഴ്സിന്റെ പ്രാഥമിക നിഗമനപ്രകാരം ഷോർട്ട് സർക്യൂട്ടാകാം അപകടത്തിന് കാരണമായതെന്നാണ്…

ലൈംഗിക പീഡനക്കേസ്: നിർണായക ഡിജിറ്റൽ രേഖകൾ കൈമാറി രാഹുൽ മാങ്കൂട്ടത്തിൽ

തനിക്കെതിരായ ലൈംഗിക പീഡനാരോപണവുമായി ബന്ധപ്പെട്ട് നിർണായകമായ പുതിയ ഡിജിറ്റൽ രേഖകൾ രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണ സംഘത്തിന് കൈമാറി. അഭിഭാഷകന്റെ മുഖേന മുദ്രവെച്ച കവറിൽ ഒമ്പത് ഫയലുകളാണ് സമർപ്പിച്ചത്.

ശബരിമല സ്വര്‍ണക്കൊള്ള: നടന്‍ ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കം

ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ സാക്ഷിയാക്കാൻ നീക്കം.
സ്വർണക്കൊള്ള കേസിൽ എ. പത്മകുമാറിനെ ഉൾപ്പെടെ പൊലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തുടർനടപടികളിൽ ഭാഗമായാണ് നടൻ ജയറാമിനെ കേസിൽ സാക്ഷിയായി ചേർക്കാൻ അന്വേഷണ സംഘം നീങ്ങുന്നത്. സംഭവം സംബന്ധിച്ച അദ്ദേഹത്തിന്റെ മൊഴി കേസിന് നിർണായകമാണെന്നാണ് അന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ.

ശബരിമല സ്വർണക്കവർച്ച കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് രേഖകളും സ്വർണവും പിടികൂടി

വീട്ടിൽ എട്ട് മണിക്കൂറിലധികം പരിശോധന; ഹാർഡ് ഡിസ്കും പണവും പിടിച്ചെടുത്തു തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സുപ്രധാന രേഖകളും ഹാർഡ്…