കോൺഗ്രസ് തീരുമാനം വന്ന ശേഷം മറ്റ് ചർച്ചകൾ; മുഖ്യമന്ത്രി തീരുമാനം ഇന്ന് പ്രതീക്ഷിക്കുന്നതായി കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെക്കുറിച്ചുള്ള തീരുമാനം ഇന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി P. K. Kunhalikutty പറഞ്ഞു. ഡൽഹിയിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം വന്നതിന് ശേഷമേ മറ്റ് രാഷ്ട്രീയ…

മുഖ്യമന്ത്രി ചര്‍ച്ചയില്‍ യുഡിഎഫില്‍ വീണ്ടും പുകഞ്ഞു ഭിന്നത; മാത്യു കുഴല്‍നാടനെതിരെ യൂത്ത് ലീഗ് ഫ്‌ലക്‌സ്

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള യുഡിഎഫിലെ ചര്‍ച്ചകള്‍ ഇപ്പോള്‍ കോണ്‍ഗ്രസ് ആഭ്യന്തര പരിധി കടന്ന് മുന്നണി ബന്ധങ്ങളുടെ സൂക്ഷ്മതയിലേക്ക് നീങ്ങുന്നുവെന്നതാണ് ഈ സംഭവവികാസം വ്യക്തമാക്കുന്നത്. വി.ഡി. സതീശനെ പിന്തുണച്ച് മുസ്ലിം ലീഗ് തുറന്ന നിലപാട് സ്വീകരിച്ചതിന് പിന്നാലെ മാത്യു കുഴല്‍നാടന്‍ നടത്തിയ പ്രതികരണം ലീഗ് നേതൃത്വത്തെയും പ്രവര്‍ത്തകരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്.

എം.കെ മുനീറിനെ സ്ഥാനാർത്ഥിയാക്കാതിരുന്നത് ജമാഅത്തെ ഇസ്ലാമി ഇടപെടൽ? ആരോപണവുമായി എളമരം കരീം; ശക്തമായ മറുപടിയുമായി മുനീർ

എം.കെ മുനീറിനെ സ്ഥാനാർത്ഥിയാക്കാത്തതിൽ ജമാഅത്തെ ഇസ്ലാമി ഇടപെടലെന്ന് എളമരം കരീം ആരോപണം. ആരോപണം തള്ളി മുനീർ; ലീഗ്–സിപിഎം വാക്‌പോര് ശക്തം.

മുൻ‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

നാല് തവണ എംഎൽഎയും രണ്ട് തവണ മന്ത്രിയുമായിട്ടുള്ള അദ്ദേഹം മുസ്‌ലിം ലീഗ് ഉന്നതാധികാരസമിതിയിലടക്കം പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചി: മുസ്‌ലിം ലീ​ഗ് നേതാവും മുൻ മന്ത്രിയുമായ വി.കെ ‌ഇബ്രാഹിംകുഞ്ഞ് (73)…

‘മണിച്ചിത്രത്താഴിലെ പപ്പുവിന്റെ അവസ്ഥ; ഇക്കാനെയും കുറുവ സംഘത്തെയും ജയിലഴി എണ്ണിക്കും’ – ജലീലിനെതിരെ ഫിറോസ്

മലപ്പുറത്ത് മുൻ മന്ത്രി കെ.ടി. ജലീലിനെയും യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിനെയും ചുറ്റിപ്പറ്റി വാക്കേറ്റം. മണിച്ചിത്രത്താഴിലെ പപ്പുവിന്റെ അവസ്ഥയിലാണെന്ന് ഫിറോസ് പരിഹസിച്ചു. 17.5 കോടി ഭൂമിക്കൊള്ള – ജയിലഴി എണ്ണിക്കുമെന്ന ഗുരുതര ആരോപണം.