മൂന്നുപേരും പുലികള്‍, പക്ഷേ വിധി സോണിയാ ഗാന്ധിയുടെ കയ്യില്‍! സതീശനും കെ.സിയും ചെന്നിത്തലയും മെറിറ്റുള്ളവര്‍ സംസ്ഥാനത്തെ മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വക കടുത്ത ‘ഷോക്ക് ട്രീറ്റ്‌മെന്റ്’. ആര് മുഖ്യമന്ത്രിയാകുമെന്ന് ഉറ്റുനോക്കിയ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തല്‍ക്കാലം നിരാശ മാത്രം. മൂന്ന് മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലും മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കാതെ ഹൈക്കമാന്‍ഡ് കൈ മലര്‍ത്തി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോണിയാ ഗാന്ധിയുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കുമെന്ന കര്‍ശന നിലപാടിലാണ് രാഹുല്‍ ഗാന്ധി.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടന്ന നിര്‍ണ്ണായക യോഗം കേരളത്തിലെ നേതാക്കളുടെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു. കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നീ മൂന്ന് പേരും മുഖ്യമന്ത്രി…

മുഖ്യമന്ത്രി ചര്‍ച്ചയില്‍ യുഡിഎഫില്‍ കടുത്ത വടംവലി; സതീശന് പിന്തുണയുമായി ലീഗും ജോസഫ് വിഭാഗവും

യുഡിഎഫിലെ മുഖ്യമന്ത്രി ചര്‍ച്ച ഇപ്പോള്‍ വെറും കോണ്‍ഗ്രസ് ആഭ്യന്തര വിഷയമല്ല; മുന്നണി രാഷ്ട്രീയത്തിന്റെ ഭാവി ദിശ നിശ്ചയിക്കുന്ന നിര്‍ണായക ഘട്ടമായി അത് മാറിക്കഴിഞ്ഞു. വി.ഡി. സതീശന് അനുകൂലമായി മുസ്ലിം ലീഗും കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗവും പരസ്യ നിലപാട് സ്വീകരിച്ചതോടെ ഹൈക്കമാന്‍ഡിന് മുന്നിലുള്ള രാഷ്ട്രീയ സമവാക്യം കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.

ഇവിടെ തുലാഭാരം, അവിടെ ഫ്ലക്സ് ബോർഡ്; ഒരേയൊരു ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനം

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴും കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ആഭ്യന്തര പോരാട്ടം ശക്തമാകുന്നു. പ്രധാനമായും വി.ഡി. സതീശൻ, കെ. സി. വേണുഗോപാൽ, രമേശ്…

‘യുഡിഎഫ് സർക്കാർ അധികാരത്തിലേറും, 26 ദിവസത്തിൽ കേരളത്തിലെ ഇടത് ദുർഭരണം അവസാനിക്കും; 2 ദിവസത്തിൽ സ്ഥാനാർഥി പ്രഖ്യാപനമെന്നും’ കെസി വേണുഗോപാൽ

26 ദിവസത്തിനുള്ളിൽ കേരളത്തിലെ ഇടത് ദുർഭരണം അവസാനിപ്പിച്ച് യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കോൺഗ്രസ് സ്ഥാനാർഥി പട്ടിക രണ്ട് ദിവസത്തിനകം…

കെ.സി. വേണുഗോപാൽ ഇറങ്ങിയാൽ എംപിമാരും കളത്തിലേക്ക്; കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയം കടുക്കുന്നു

കെ.സി. വേണുഗോപാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മറ്റ് എംപിമാരും രംഗത്തിറങ്ങാൻ സാധ്യത. കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയം കടുത്ത ചർച്ചകളിലേക്ക്.

കേരള സ്റ്റോറി 2 തിയറ്ററുകൾ ഒഴിഞ്ഞുകിടക്കുന്നത് കാണുമ്പോൾ സന്തോഷം: രാഹുൽ ഗാന്ധി

കേരള സ്റ്റോറി 2 സിനിമയ്‌ക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. തിയറ്ററുകൾ ഒഴിഞ്ഞുകിടക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും സിനിമ കേരളത്തിന്റെ യഥാർത്ഥ സംസ്കാരം കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അമ്പലപ്പുഴയിൽ ജനവിധി തേടാൻ ജി. സുധാകരൻ? സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ സാധ്യത

സി.പി.എം അംഗത്വം പുതുക്കില്ലെന്ന് പ്രഖ്യാപിച്ച മുൻമന്ത്രി ജി. സുധാകരൻ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാനിടയുണ്ടെന്ന് റിപ്പോർട്ട്. ഇടതുമുന്നണിക്ക് വലിയ രാഷ്ട്രീയ വെല്ലുവിളിയാകാം.

100 സീറ്റിൽ കൂടുതൽ നേടി യുഡിഎഫ് അധികാരത്തിൽ വരും; സിപിഎം-ബിജെപി അവിശുദ്ധ ബന്ധമെന്ന് കെ.സി. വേണുഗോപാൽ Lakshya Leadership Summit”

നിയമസഭാ തിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ കെപിസിസി സംഘടിപ്പിക്കുന്ന ദ്വിദിന നേതൃക്യാമ്പ് ‘ലക്ഷ്യ ലീഡർഷിപ്പ് സമ്മിറ്റിന്’ വയനാട് സുൽത്താൻ ബത്തേരിയിൽ തുടക്കമായി. എഐസിസി ജനറൽ സെക്രട്ടറി…

സഹപ്രവർത്തകനായി സ്ഥാനാർഥിത്വം വിട്ടു നൽകി യുഡിഎഫ് സ്ഥാനാർഥി; വീട്ടിലെത്തി അഭിനന്ദിച്ച് കെ.സി. വേണുഗോപാൽ

എറണാകുളം ∣ സഹപ്രവർത്തകന്റെ ആഗ്രഹം മനസിലാക്കി സ്വന്തം സ്ഥാനാർഥിത്വം ത്യജിച്ച മൂവാറ്റുപുഴ നഗരസഭയിലെ യുഡിഎഫ് നേതാവിന്റെ മാനവികവും രാഷ്ട്രീയ മൂല്യവും നിറഞ്ഞ തീരുമാനമാണ് ഇപ്പോൾ രാഷ്ട്രീയ ലോകത്ത്…

കർണാടക പ്രതിസന്ധി പരിഹരിച്ച കെ.സി വേണുഗോപാൽ; കോൺഗ്രസ് നേതൃമാറ്റ ചർച്ചകൾക്ക് വിരാമം

ന്യൂസ് ബ്യൂറോ | ഡൽഹി കർണാടകയിൽ കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായി ഉയർന്ന നേതൃമാറ്റ ചർച്ചകൾക്ക് വിരാമമായി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെയും അതൃപ്തികൾ…