“അതിദാരിദ്രം അവസാനിച്ചെന്ന പ്രഖ്യാപനം പച്ചനുണകളുടെ സമാഹാരം” – പ്രതിപക്ഷം
തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പിണറായി സർക്കാരിന്റെ പി.ആർ പ്രചരണമായാണ് ‘അതിദാരിദ്രം അവസാനിച്ചു’ എന്ന പ്രഖ്യാപനത്തെ പ്രതിപക്ഷം വിശേഷിപ്പിച്ചത്. നിയമസഭ ബഹിഷ്‌കരിച്ച ശേഷം പ്രതിപക്ഷ നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. (01…
