ക്ഷേത്ര വരുമാനം സർക്കാർ കൈക്കലാക്കുന്നില്ല; സർക്കാർ തന്നെ പണം നൽകുന്നുവെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട: ക്ഷേത്ര വരുമാനത്തിൽ നിന്ന് സർക്കാർ ഒരു രൂപ പോലും എടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

അയ്യപ്പ സംഗമം ഭരണഘടനാ വിരുദ്ധമോ? സർക്കാർ കോടതിയിൽ വിശദീകരണം

എറണാകുളം: ഹൈക്കോടതിയിൽ സർക്കാർ വിശദീകരിച്ചത്, അയ്യപ്പ സംഗമം ഭരണഘടനാ വിരുദ്ധമോ, ആർട്ടിക്കിൾ 14 ലംഘനമോ അല്ലെന്ന്. സ്പോൺസർഷിപ്പ് വഴി മാത്രമേ പരിപാടി നടത്തുകയുള്ളു; സർക്കാർ അല്ല, ദേവസ്വം…

‘ഗോള്‍ഡ് അവാര്‍ഡ്’ സ്വീകരിക്കാന്‍ ബാങ്കോക്കില്‍ മന്ത്രി; സാമ്പത്തിക പ്രതിസന്ധിക്കിടെ ടൂറിസം ഉദ്യോഗസ്ഥര്‍ക്ക് വിദേശ പര്യടനാനുമതി, വിമര്‍ശനവുമായി പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെയും ശമ്പള-പെന്‍ഷന്‍ വിതരണത്തിനായി സര്‍ക്കാര്‍ വന്‍കടം എടുക്കുന്ന ഘട്ടത്തിനിടെയാണ് ടൂറിസം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വിദേശയാത്രാനുമതി നല്‍കിയ സര്‍ക്കാര്‍ നടപടി വിവാദമാകുന്നത്.…

ജീവനക്കാർക്ക് അതൃപ്തി; ഡിഎ കുടിശികയില്ല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ 3 വര്‍ഷത്തോളം വൈകിപ്പിച്ചു നല്‍കിയ 3% ഡിഎ കുടിശിക മുൻകാല പ്രാബല്യത്തോടെ നല്‍കാന്‍ തയ്യാറായിട്ടില്ല. സര്‍ക്കാര്‍ പിന്‍വാങ്ങിയത് സാമ്പത്തിക പരിമിതികൾ ചൂണ്ടിക്കാട്ടിയാണ്. ഇതോടെ…

ഓണക്കാല ചെലവുകൾക്കായി ട്രഷറി നിയന്ത്രണം കടുപ്പിച്ചു

തിരുവനന്തപുരം ∙ ഓണക്കാലത്തെ ചെലവുകൾക്കായി സർക്കാർ ട്രഷറി നിയന്ത്രണം കടുപ്പിച്ചു. ഇതുവരെ 25 ലക്ഷം രൂപയ്ക്കു മുകളിലുള്ള ബില്ലുകൾക്ക് മാത്രമായിരുന്ന നിയന്ത്രണം ഇനി മുതൽ 10 ലക്ഷം…