അയ്യപ്പ സംഗമം വൻ വിജയം: പ്രതീക്ഷിച്ചതിൽ കൂടുതലായി പങ്കാളിത്തമുണ്ടായെന്ന് മന്ത്രി വി എൻ വാസവൻ

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം വൻ വിജയമായിരുന്നുവെന്ന് മന്ത്രി വി. എൻ. വാസവൻ പറഞ്ഞു. പ്രതീക്ഷിച്ചതിൽ ഏറെ പേർ പങ്കെടുത്തതായി അദ്ദേഹം അറിയിച്ചു. സമാപന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു…

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ അനിൽകുമാർ ആത്മഹത്യ ചെയ്തു; പാർട്ടി നേതൃത്വത്തിനെതിരെ കുറിപ്പ്

തിരുവനന്തപുരം: തിരുമല വാർഡ് കൗൺസിലറും ബിജെപി നേതാവുമായ അനിൽകുമാർ ആത്മഹത്യ ചെയ്തു. തിരുമലയിലെ കൗൺസിലർ ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്. ബിജെപി നേതൃത്വത്തിനെതിരെ അനിൽകുമാർ എഴുതിയ ആത്മഹത്യ കുറിപ്പിൽ,…

മെസ്സിയും അർജന്റീനൻ ടീമും കളിക്കുക കൊച്ചിയിൽ; കലൂർ സ്റ്റേഡിയം സജ്ജമാക്കാൻ സർക്കാർ നിർദേശം

കൊച്ചി: ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും സംഘവും ഈ നവംബർ മാസത്തിൽ കേരളത്തിലെത്തുന്നു. അർജന്റീനൻ ടീമിന്റെ മത്സരത്തിന് വേദിയാക്കാൻ കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം സജ്ജമാക്കാൻ കായികവകുപ്പ്…

കെ.ജെ ഷൈൻ വിവാദം: ‘കേട്ടാൽ അറക്കുന്ന കള്ള പ്രചാരവേല’; പ്രതിപക്ഷ നേതാവിന്റെ അറിവില്ലാതെ നടക്കില്ല – എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരായ ആരോപണങ്ങളെക്കുറിച്ച് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സതീശൻ പറഞ്ഞ “ബോംബ്” ഇതുപോലെ ഒന്നാണെന്ന് ആരും കരുതിയില്ലെന്നും, കേട്ടാൽ…

പൊന്നാനിയിൽ തെരുവ് നായയുടെ കടിയേറ്റ് ഗർഭിണി പശു ചത്തു

പൊന്നാനി: തെരുവ് നായയുടെ കടിയേറ്റ് ഗർഭിണിയായ പശു മരിച്ചു. ഈശ്വര മംഗലം സ്വദേശി അബൂബക്കറിന്റെ പശുവിനെയാണ് കഴിഞ്ഞ ദിവസം തെരുവ് നായ കടിച്ചത്. പശുവിനെ മേയാൻ വിട്ട…

മുത്തങ്ങ സംഭവത്തിൽ അതിയായ ഖേദം, മാറാട് സംഭവത്തിലും ദുഃഖമുണ്ട്: എ കെ ആന്‍റണി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ കെ ആന്‍റണി രംഗത്ത്. 21 വര്‍ഷം മുൻപ് കേരള രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങിയതാണെന്നും,…

നിലമ്പൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി

നിലമ്പൂർ റെയിൽവേ സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ എം.പി. പ്രിയങ്ക ഗാന്ധി സന്ദർശനം നടത്തി.
ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റാവുത്തും സംഘവും സ്റ്റേഷനിലെ നവീകരണ പ്രവർത്തനങ്ങളും പ്രദേശത്തെ റെയിൽവേ ആവശ്യങ്ങളും സംബന്ധിച്ച് വിശദീകരിച്ചു.

മുന്‍ കെ പിസിസി അദ്ധ്യക്ഷന്‍ പി പി തങ്കച്ചന് ആദരാഞ്ജലി

മുന്‍ കെപിസിസി അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.പി. തങ്കച്ചന് ആദരാഞ്ജലികള്‍. പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് ഏഴ്, എട്ട്, ഒമ്പത്, പത്ത് കേരള നിയമസഭകളില്‍ അംഗമായിരുന്നു അദ്ദേഹം.…

യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനിൽ മർദിച്ച സംഭവം; നാല് ഉദ്യോഗസ്ഥർക്കെതിരെ നടപടി

തൃശൂർ: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് മർദിച്ച സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്കെതിരെ നടപടി. ഡിജിപിക്കു നൽകിയ റിപ്പോർട്ടിൽ തൃശൂർ ഡിഐജി…