കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ സ്ഥാനത്ത് ഇനി ഹൈബി ഈഡൻ

തിരുവനന്തപുരം: കെപിസിസിയുടെ ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ സ്ഥാനത്തേക്ക് ഹൈബി ഈഡൻ എം.പിയെ നിയമിച്ചു. നിലവിലെ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് സംഘാടക സമിതി…

രണ്ടാഴ്ചയിൽ ശബരിമലയിൽ എത്തിയത് 12 ലക്ഷം തീർത്ഥാടകർ; അന്തർസംസ്ഥാന സർവീസുകൾ വിപുലീകരിച്ച് കെഎസ്ആർടിസി

പത്തനംതിട്ട: ശബരിമല മണ്ഡല–മകരവിളക്ക് തീർത്ഥാടനകാലം ആരംഭിച്ച് രണ്ടാഴ്ച പൂർത്തിയാകുമ്പോഴേക്കും ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം 12 ലക്ഷത്തോട് സമീപിക്കുന്നു. നവംബർ 16 മുതൽ 29 വരെ 11,89,088…

ഡിസംബർ മാസത്തെ റേഷൻ വിതരണം ചൊവ്വാഴ്ച മുതൽ; നീലക്കാര്‍ഡുകാര്‍ക്ക് അഞ്ചുകിലോ അരിയും വെള്ളക്കാര്‍ഡുകാര്‍ക്ക് പത്തുകിലോ അരിയും അധികം ലഭിക്കും

തിരുവനന്തപുരം: ഡിസംബർ മാസത്തെ റേഷൻ വിതരണം സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ ആരംഭിക്കും. ക്രിസ്മസ് പ്രമാണിച്ച് ഇത്തവണ നീല കാർഡുടമകൾക്ക് അധികമായി 5 കിലോ അരിയും വെള്ള കാർഡുടമകൾക്ക്…

കേരള രാജ്ഭവന്റെ പേര് ഇനി ‘ലോക്ഭവൻ’; ബ്രിട്ടീഷ് ഭരണകാല പൈതൃകം ഒഴിവാക്കി പുതിയ തിരിച്ചറിയൽ

തിരുവനന്തപുരം: കേരള രാജ്ഭവന്റെ പേര് ഔദ്യോഗികമായി ‘ലോക്ഭവൻ’ എന്നാക്കി മാറ്റുന്നു. ബ്രിട്ടീഷ് കോളനി ഭരണകാലത്തെ അവശേഷിപ്പായ ‘രാജ്ഭവൻ’ എന്ന പേര് മാറ്റണമെന്നുള്ള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ…

ലൈംഗിക പീഡനക്കേസ്: നിർണായക ഡിജിറ്റൽ രേഖകൾ കൈമാറി രാഹുൽ മാങ്കൂട്ടത്തിൽ

തനിക്കെതിരായ ലൈംഗിക പീഡനാരോപണവുമായി ബന്ധപ്പെട്ട് നിർണായകമായ പുതിയ ഡിജിറ്റൽ രേഖകൾ രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണ സംഘത്തിന് കൈമാറി. അഭിഭാഷകന്റെ മുഖേന മുദ്രവെച്ച കവറിൽ ഒമ്പത് ഫയലുകളാണ് സമർപ്പിച്ചത്.

ഇടുക്കിയിൽ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ മുഴുവൻ വിനോദ സഞ്ചാരികളും സുരക്ഷിതർ

ഇടുക്കി: ആനച്ചാലിലെ സ്കൈ ഡൈനിങ്ങിൽ സാങ്കേതിക തകരാറിനെ തുടർന്ന് കുടുങ്ങിയ മുഴുവൻ വിനോദ സഞ്ചാരികളെയും സുരക്ഷിതമായി താഴെയിറക്കി. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങൾ ഉൾപ്പെടെ അഞ്ച് പേർ…

“ഞാൻ രോഗാവസ്ഥയിൽ ആയിരുന്നപ്പോൾ എനിക്കായി ദുആ ചെയ്യാത്ത മലയാളികൾ ഇല്ല” — മമ്മൂട്ടിയുടെ ഹൃദയസ്പർശിയായ വാക്കുകൾ

“മമ്മൂട്ടി എന്ന് പേരിട്ട സുഹൃത്ത് ശശിധരനെ വേദിയിൽ പരിചയപ്പെടുത്തി” മലയാളികളുടെ മനസിൽ പ്രത്യേക സ്ഥാനമുള്ള മമ്മൂട്ടിയുടെ പുതിയ പ്രതികരണം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. താൻ രോഗാവസ്ഥയിൽ…

കാലിക്കറ്റ് സർവകലാശാല പരീക്ഷയിൽ ഗുരുതര പിഴവ്; കഴിഞ്ഞ വർഷത്തെ അതേ ചോദ്യ പേപ്പർ ആവർത്തിച്ചു

കൊച്ചി: കാലിക്കറ്റ് സർവകലാശാലയിലെ പരീക്ഷ നടത്തിപ്പിൽ വലിയ വീഴ്ച. നാലുവർഷ സൈക്കോളജി ബിരുദ കോഴ്സിന്റെ ഒന്നാം സെമസ്റ്റർ പരീക്ഷയ്ക്കായി നൽകിയ ചോദ്യപേപ്പർ കഴിഞ്ഞ വർഷം ഉപയോഗിച്ച അതേ…