തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പെൻഷൻ വർധന; പി.എം ശ്രീയിൽ ഒപ്പുവെച്ചശേഷം മന്ത്രിസഭാ ഉപസമിതിയെ വച്ചത് സി.പി.ഐയെ കബളിപ്പിക്കാൻ: പ്രതിപക്ഷ നേതാവ്

കൊച്ചി: നാലര കൊല്ലം ജനങ്ങളെ കബളിപ്പിച്ച സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന്റെ സായാഹ്നത്തില്‍ 400 രൂപ പെന്‍ഷന്‍ വര്‍ധിപ്പിച്ചതിലൂടെ വീണ്ടും ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പെന്‍ഷന്‍,…

പി എം ശ്രീ പദ്ധതി: “മന്ത്രിസഭാ ഉപസമിതി വെറും തട്ടിപ്പാണ്; സി.പി.ഐ.യെ പറ്റിച്ച മുഖ്യമന്ത്രി” – വി.ഡി. സതീശൻ

തിരുവനന്തപുരം | പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രി പിണറായി വിജയനെ ശക്തമായി വിമർശിച്ചു. പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട കാതലായ ചോദ്യങ്ങൾക്കു മറുപടി പറയാതെ…

സി.പി.ഐ മന്ത്രിമാർ പങ്കെടുത്ത യോഗത്തിൽ നിന്ന് മുഖ്യമന്ത്രി ഇറങ്ങിപ്പോയി; മില്ലുടമകൾ വന്നില്ല

നെല്ലുസംഭരണം ചര്‍ച്ചയ്ക്കിടെ സംഭവം; മന്ത്രിസഭാ ബഹിഷ്കാര നീക്കത്തിനിടെ സിപിഐയ്ക്ക് സമ്മർദം കൊച്ചി: നെല്ലുസംഭരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ അപ്രതീക്ഷിതമായി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. സി.പി.ഐ…

പിഎം ശ്രീ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറിയും ബിനോയ് വിശ്വം നടത്തിയ ചര്‍ച്ചയ്ക്കുശേഷവും അനുനയമായില്ല

മറ്റന്നാള്‍ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ സിപിഐ തീരുമാനിച്ചു തിരുവനന്തപുരം/ആലപ്പുഴ: പിഎം ശ്രീ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം…

അങ്കമാലി എംഎൽഎ റോജി എം ജോൺ വിവാഹിതനാകുന്നു

കൊച്ചി| October 27, 2025 കോൺഗ്രസിന്റെ യുവ നേതാവും അങ്കമാലി എംഎൽഎയുമായ റോജി എം ജോൺ വിവാഹിതനാകുന്നു. ഞായറാഴ്ച വധുവിന്റെ വീട്ടിൽ വച്ചാണ് വിവാഹം ഉറപ്പിക്കൽ ചടങ്ങ്…

‘എനിക്കൊക്കെ RSS സുഹൃത്തുക്കളുണ്ട്, പക്ഷേ ഒരൊറ്റ സഖാവിനും RSS-കാർ സുഹൃത്തുക്കളായിട്ടില്ല’: കെ.ടി ജലീൽ

കോഴിക്കോട്: ആർ.എസ്.എസ്-സിപിഐഎം ബന്ധത്തെക്കുറിച്ചുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടയില്‍ എൽ.ഡി.എഫ്. എം.എൽ.എ കെ.ടി. ജലീൽ പുതിയ പരാമർശവുമായി രംഗത്ത്. “നമുക്കൊക്കെ ആർ.എസ്.എസ് സുഹൃത്തുക്കളുണ്ട്, പക്ഷേ ഒരൊറ്റ സഖാവിനും ആർ.എസ്.എസ് സുഹൃത്തുക്കളായിട്ടില്ല”…

വെള്ളാപ്പള്ളി നടേശൻ സിപിഐയെ വിമർശിച്ചു: “നാടോടുമ്പോൾ നടുവേ ഓടണം”

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം (NEP) നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പി.എം. ശ്രീ (PM SHRI) പദ്ധതിക്കെതിരെ സി.പി.ഐ (CPI) ഉയർത്തുന്ന വിമർശനങ്ങളെ തള്ളിക്കളഞ്ഞ് sndp യോഗം ജനറൽ…

സി.പി.എം ആശയപരമായി തോറ്റു; കേന്ദ്ര സർക്കാരിന്റെ കാലിൽ വീണു പ്രണമിച്ചു – പി.കെ. കുഞ്ഞാലിക്കുട്ടി

പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് സിപിഎമ്മിന്റെ ആശയപരമായ തോൽവിയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി. വമ്പൻ ബഡായി പറഞ്ഞ ശേഷം സി…

മുഖ്യമന്ത്രിയുടെ വിദേശ യാത്രകള്‍ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് – രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് ഏതാനും മാസം മാത്രം അകലെ നില്‍ക്കെ, മുഖ്യമന്ത്രി പിണറായി വിജയന്റെ ധൃതി പിടിച്ചുള്ള മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിനു പിന്നില്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങളല്ലെന്ന് കോണ്‍ഗ്രസ്…

‘കഴിവ് ഒരു മാനദണ്ഡമാണോ’, കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി

ന്യൂഡൽഹി: കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി (കെപിസിസി) പുനഃസംഘടന പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടിയിലുള്ള അതൃപ്തി പരസ്യമായി. കോൺഗ്രസ് വക്താക്കളിൽ ഒരാളായ ഡോ. ഷമ മുഹമ്മദ് സോഷ്യൽ മീഡിയയിൽ…