സിപിഎമ്മിൽ പിണറായി വിരുദ്ധ ചർച്ചകൾ ശക്തം; റിയാസിനെ ഉയർത്താനുള്ള നീക്കത്തിന് പിബിയിൽ എതിർപ്പ്

ന്യൂഡൽഹി: കേരളത്തിലെ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ സിപിഎം കേന്ദ്രനേതൃത്വത്തിൽ മുഖ്യമന്ത്രി Pinarayi Vijayan നേരെ കടുത്ത വിമർശനമുയരുന്നതായി റിപ്പോർട്ട്. പാർട്ടിയുടെ പോളിറ്റ് ബ്യൂറോ യോഗത്തിൽ ബംഗാളിൽ പാർട്ടിയുടെ…

ശൈലജ പേരാവൂരിൽ; തളിപ്പറമ്പിൽ പികെ ശ്യാമള – കണ്ണൂർ സിപിഎം സ്ഥാനാർത്ഥി പട്ടിക

കണ്ണൂരിൽ സിപിഎം സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം. കെകെ ശൈലജ പേരാവൂരിൽ, പികെ ശ്യാമള തളിപ്പറമ്പിൽ മത്സരിക്കും. മട്ടന്നൂരിൽ വി.കെ. സനോജ്.

കണ്ണൂരിൽ സിപിഐഎം സ്ഥാനാർഥി നിർണ്ണയത്തിൽ ധാരണ; തളിപ്പറമ്പിൽ എൻ സുകന്യക്ക് സാധ്യത

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി നിർണ്ണയത്തിൽ ധാരണ. തളിപ്പറമ്പിൽ എൻ സുകന്യക്ക് സാധ്യത; മട്ടന്നൂരിൽ വി കെ സനോജ് പരിഗണനയിൽ. ശൈലജ ടീച്ചറുടെ കാര്യത്തിൽ അന്തിമ തീരുമാനം വന്നിട്ടില്ല.

ഇടതുപക്ഷം വർഗീയതയ്ക്ക് എതിരാണ്; ശരിയായത് പറഞ്ഞാൽ ആരായാലും അംഗീകരിക്കും – കെ.കെ. ശൈലജ

തിരുവനന്തപുരം: ഇടതുപക്ഷം എന്നും വർഗീയതയ്ക്ക് ശക്തമായി എതിരാണെന്നും, ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഏതു തരത്തിലുള്ള പ്രവർത്തനങ്ങൾ ആര് നടത്തിയാലും അതിനെതിരെ നിലപാട് സ്വീകരിക്കുമെന്നും സിപിഐഎം നേതാവ് കെ.കെ. ശൈലജ…