സംസ്ഥാനത്ത് വാണിജ്യ എൽപിജി പ്രതിസന്ധി രൂക്ഷം; കൊച്ചിയിൽ 70% ഹോട്ടലുകൾ പൂട്ടി, ഭക്ഷ്യക്ഷാമ ഭീഷണി
സംസ്ഥാനത്ത് വാണിജ്യ എൽപിജി ക്ഷാമം രൂക്ഷമായി. കൊച്ചിയിൽ 70 ശതമാനത്തോളം ഹോട്ടലുകൾ പൂട്ടി. ചില ഹോട്ടലുകൾ വിറകടുപ്പിലേക്ക് മാറി. ഭക്ഷ്യക്ഷാമ ഭീഷണിയും ഉയരുന്നു.
