എല്‍ഡിഎഫ് മേഖല ജാഥകള്‍ പാളിയെന്ന് സിപിഐ വിമര്‍ശനം; ‘മൂന്ന് ജാഥയും ശ്രദ്ധിക്കപ്പെട്ടില്ല’
എല്‍ഡിഎഫിന്റെ മൂന്ന് മേഖല ജാഥകളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശനം. എം വി ഗോവിന്ദനും ബിനോയ് വിശ്വവും നയിച്ച ജാഥകള്‍ക്കെതിരെ വിലയിരുത്തല്‍.
