സാദിഖലി തങ്ങൾക്കെതിരായ ആരോപണം: പിന്നിൽ കാപ്പാ കേസ് പ്രതി; 15 കോടി ആവശ്യപ്പെട്ടതായി പോലീസ്

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായ Panakkad Sadiq Ali Shihab Thangalക്കെതിരായി സോഷ്യൽ മീഡിയയിൽ ഉയർന്ന ആരോപണത്തിന് പിന്നിൽ കാപ്പാ കേസ് പ്രതിയെന്ന് പോലീസ് കണ്ടെത്തി.…

വരാനിരിക്കുന്നത് യുഡിഎഫിന്റെ കൊടുങ്കാറ്റ്; സിപിഐഎമ്മിന്റെ അടിവേരിളകും: സന്ദീപ് വാര്യര്‍

എടപ്പാള്‍: വരാനിരിക്കുന്നത് യുഡിഎഫിന്റെ കൊടുങ്കാറ്റാണെന്നും സിപിഐഎമ്മിന്റെ അടിവേരിളകുന്ന കാലമാണ് മുന്നിലെന്നും കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ പറഞ്ഞു. സിപിഐഎം കോട്ടകള്‍ തകര്‍ത്തുകൊണ്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ്…

മലപ്പുറം ജില്ലാ ആസ്ഥാനത്ത് നേതാക്കളുടെ പേരിൽ ടൗൺ സ്‌ക്വയറുകൾ സ്ഥാപിക്കണം: സെസ്സ് നിവേദനം

മലപ്പുറം ജില്ലാ ആസ്ഥാനത്തെ പ്രധാന ജംഗ്ഷനുകളിൽ പ്രമുഖ നേതാക്കളുടെ പേരിൽ ടൗൺ സ്‌ക്വയറുകൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി സെസ്സ് ഭാരവാഹികൾ മുനിസിപ്പൽ ചെയർപേഴ്‌സൺ അഡ്വ. റിനിഷ റഫീഖിന് നിവേദനം നൽകുന്നു.

മലപ്പുറം പരാമർശത്തിൽ ചോദ്യം; മാധ്യമപ്രവർത്തകർക്ക് നേരെ തട്ടിക്കയറി വെള്ളാപ്പള്ളി നടേശൻ

മലപ്പുറം പ്രസ്താവനയിൽ പ്രകോപിതനായി വെള്ളാപ്പള്ളി; മാധ്യമപ്രവർത്തകർക്ക് നേരെ ആക്രോശം മലപ്പുറത്തെക്കുറിച്ചുള്ള വിവാദ പ്രസ്താവനയെ സംബന്ധിച്ച ചോദ്യങ്ങളോട് ക്ഷുഭിതനായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വാർത്താസമ്മേളനത്തിനിടെ…

കെ.എഫ്.സി വായ്പാ തട്ടിപ്പ്: പി.വി. അൻവറിനെ ഇ.ഡി ചോദ്യം ചെയ്യും; ബുധനാഴ്ച ഹാജരാകാൻ നോട്ടീസ്

കൊച്ചി: കേരള ഫിനാൻഷ്യൽ കോർപറേഷനിൽ (കെ.എഫ്.സി) നിന്ന് ചട്ടങ്ങൾ ലംഘിച്ച് കോടികളുടെ വായ്പ തരപ്പെടുത്തിയെന്ന പരാതിയിൽ പി.വി. അൻവറിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കൽ…

പിവി അന്‍വറിന്റെ വീട്ടില്‍ ഇഡി റെയ്ഡ്; ഒതായിയിലെ വീട്ടില്‍ പരിശോധന തുടരുന്നു

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വറിന്റെ വീട്ടില്‍ ഇഡി റെയ്ഡ്. മലപ്പുറം ഒതായിയിലെ വീട്ടില്‍ പരിശോധന തുടരുന്നു. അന്‍വറിന്റെ ഡ്രൈവര്‍ സിയാദിന്റെ വീട്ടിലും റെയ്ഡ്. കഴിഞ്ഞ ദിവസം…

31 വർഷങ്ങൾക്ക് ശേഷം പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ എത്തിയ പരിചയക്കാരൻ; അധ്യാപികയുടെ 27.5 ലക്ഷം രൂപയും 21 പവനും തട്ടിയെടുത്ത് മുങ്ങി, ഭാര്യയുമൊത്ത് അറസ്റ്റിൽ

പരപ്പനങ്ങാടി: 31 വർഷങ്ങൾക്ക് ശേഷം നടന്ന പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ പങ്കെടുത്ത ഒരാൾ, മുൻ അധ്യാപികയുമായി ബന്ധം പുതുക്കി. എന്നാൽ പിന്നീട് അധ്യാപികയുടെ വിശ്വാസം ദുരുപയോഗം ചെയ്ത് ലക്ഷങ്ങൾ…