പിവി അന്‍വറിന്റെ വീട്ടില്‍ ഇഡി റെയ്ഡ്; ഒതായിയിലെ വീട്ടില്‍ പരിശോധന തുടരുന്നു

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വറിന്റെ വീട്ടില്‍ ഇഡി റെയ്ഡ്. മലപ്പുറം ഒതായിയിലെ വീട്ടില്‍ പരിശോധന തുടരുന്നു. അന്‍വറിന്റെ ഡ്രൈവര്‍ സിയാദിന്റെ വീട്ടിലും റെയ്ഡ്. കഴിഞ്ഞ ദിവസം…

31 വർഷങ്ങൾക്ക് ശേഷം പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ എത്തിയ പരിചയക്കാരൻ; അധ്യാപികയുടെ 27.5 ലക്ഷം രൂപയും 21 പവനും തട്ടിയെടുത്ത് മുങ്ങി, ഭാര്യയുമൊത്ത് അറസ്റ്റിൽ

പരപ്പനങ്ങാടി: 31 വർഷങ്ങൾക്ക് ശേഷം നടന്ന പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ പങ്കെടുത്ത ഒരാൾ, മുൻ അധ്യാപികയുമായി ബന്ധം പുതുക്കി. എന്നാൽ പിന്നീട് അധ്യാപികയുടെ വിശ്വാസം ദുരുപയോഗം ചെയ്ത് ലക്ഷങ്ങൾ…

മണ്ണുമാന്തി യന്ത്രങ്ങളുടെ വാടക വർധിപ്പിക്കുന്നു: കൺസ്ട്രക്ഷൻ എക്വിപ്‌മെന്റ്സ് ഓണേഴ്സ് അസോസിയേഷൻ

നിർമാണ മേഖലയിലെ പ്രവർത്തനച്ചെലവ് കുത്തനെ ഉയർന്നതിനെ തുടർന്ന് മണ്ണുമാന്തി യന്ത്രങ്ങളുടെ വാടക നിരക്കിൽ വർധനവിന് തീരുമാനമായി. കൺസ്ട്രക്ഷൻ എക്വിപ്‌മെന്റ്സ് ഓണേഴ്സ് അസോസിയേഷൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.…

കളിക്കുന്നതിനിടെ കഴുത്തിൽ ബെൽറ്റ് കുടുങ്ങി; 12 കാരനെ രക്ഷിച്ചത് ട്രോമാകെയർ

മലപ്പുറം: പന്തല്ലൂർ കിഴക്കും പറമ്പ് സ്വദേശി ഫൈസലിന്റെ 12 വയസ്സുകാരനായ മകനാണ് കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ കഴുത്തിൽ ബെൽറ്റ് കുടുങ്ങിയത്. ബെൻറ്റ് ഇട്ടുനോക്കിയതാണ് അപകടമായത്. വീട്ടുകാർക്കും അയൽക്കാരനും ബെൽറ്റ്…

മെമുവിന് നിലമ്പൂരില്‍ ആവേശ വരവേല്‍പ്പ്

നിലമ്പൂർ: എറണാകുളത്ത് നിന്നും നിലമ്പൂരിലേക്കെത്തിയ മെമുവിന് നഗരത്തില്‍ ആവേശകരമായ വരവേല്‍പ്പ് ലഭിച്ചു. ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ലോക്കോ പൈലറ്റിനും യാത്രക്കാര്‍ക്കും മധുരം നല്‍കിയും വാദ്യമേളങ്ങളോടെയുമായിരുന്നു…

എംഎൽഎ സ്വന്തം മണ്ഡലത്തിലെ കുഴിയിൽ വീണു; നാട്ടുകാർ വലിച്ചുകയറ്റി കാർ

മലപ്പുറം: സ്വന്തം മണ്ഡലത്തിലെ റോഡിലെ കുഴിയിൽ വീണത് എംഎൽഎയുടെ കാർ. കെപിഎ മജീദ് എംഎൽഎ സഞ്ചരിച്ച വാഹനം കരിമ്പിൻ കാച്ചെടിയിൽ വെള്ളക്കെട്ടിൽ കുടുങ്ങുകയായിരുന്നു. സംഭവം ഇന്നലെ രാത്രി…