വിരമിച്ച ശേഷവും നക്ഷത്രചിഹ്നം വെച്ച കാറിലെ യാത്ര; മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: സർവീസിൽ നിന്ന് വിരമിച്ച ശേഷവും ഔദ്യോഗിക പദവിയെ സൂചിപ്പിക്കുന്ന നക്ഷത്രചിഹ്നം (ത്രീ സ്റ്റാർ) പതിച്ച കാറിൽ യാത്ര ചെയ്ത സംഭവത്തിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക്…