കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

കോഴിക്കോട്: കൊയിലാണ്ടി നിയോജകമണ്ഡലം എംഎൽഎയും മുതിർന്ന സിപിഎം നേതാവുമായ കാനത്തിൽ ജമീല (59) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദബാധിതയായി കഴിഞ്ഞ ആറുമാസമായി വീട്ടിൽ വിശ്രമത്തിലായിരുന്നു.…

ധർമേന്ദ്രയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി മോദി

ന്യൂ ഡൽഹി: ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്രയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ സിനിമയിൽ ഒരു യുഗത്തിന്റെ അന്ത്യം കുറിക്കുന്ന നഷ്ടമാണിതെന്ന് പ്രധാനമന്ത്രി…

വി എസിന്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു 

ആലപ്പുഴ: മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ ജനകീയ നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു. 95 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് വി എസിന്റെ ജന്മവീടു കൂടിയായ…

മുന്‍ കെ പിസിസി അദ്ധ്യക്ഷന്‍ പി പി തങ്കച്ചന് ആദരാഞ്ജലി

മുന്‍ കെപിസിസി അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.പി. തങ്കച്ചന് ആദരാഞ്ജലികള്‍. പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് ഏഴ്, എട്ട്, ഒമ്പത്, പത്ത് കേരള നിയമസഭകളില്‍ അംഗമായിരുന്നു അദ്ദേഹം.…

കേരള കോണ്‍ഗ്രസ് നേതാവ് പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു

കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവ് പ്രിന്‍സ് ലൂക്കോസ് (53) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിലേക്ക് പോയി മടങ്ങും വഴി ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ പുലര്‍ച്ചെ 3.30ഓടെ…