കിഫ്ബി മസാല ബോണ്ട്: മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ; 466 കോടി രൂപയുടെ ഭൂമി വാങ്ങൽ ഫെമ ലംഘനം – ഇഡി റിപ്പോർട്ട്

മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലാണ് തീരുമാനം എടുത്തതെന്ന് റിപ്പോർട്ട് തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് ഇടപാടിൽ ഗുരുതരമായ നിയമലംഘനങ്ങൾ നടന്നതായി സൂചിപ്പിക്കുന്ന ഇഡിയുടെ വിശദമായ റിപ്പോർട്ട് പുറത്തുവന്നു. മസാല…

കിഫ്ബി മസാല ബോണ്ട്: മുഖ്യമന്ത്രിക്കും മുന്‍ മന്ത്രിക്കും ഉള്‍പ്പെടെ ഇഡി കാരണം കാണിക്കല്‍ നോട്ടീസ്; തുടര്‍ നടപടി ഉടന്‍

തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട ഫെമ ചട്ടലംഘന കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക്, കിഫ്ബി സിഇഒ കെ.എം.…

മുഖ്യമന്ത്രിയെ വിമർശിച്ച് ബി.ജെ.പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ; “കുട്ടികളുടെ ദേശഭക്തി പാട്ടിൽ എന്താണ് തെറ്റ്?”

വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന വേളയിൽ വിദ്യാർത്ഥികളെ കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ചതിനെ തുടർന്ന് ഉയർന്ന വിവാദത്തിന് പിന്നാലെ, ബി.ജെ.പി സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിയോട് കടുത്ത വിമർശനവുമായി രംഗത്ത്.

‘ആ വാക്ക് മുഖ്യമന്ത്രി പാലിച്ചു’; രാമന്‍കുട്ടിയുടെ 12 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം, പെന്‍ഷന്‍ കുടിശികയായ രണ്ടരലക്ഷം അക്കൗണ്ടില്‍

തിരുവനന്തപുരം: 12 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പാലക്കാട് പ്ലാച്ചിക്കാട്ട് പി. രാമന്‍കുട്ടിക്ക് പെന്‍ഷന്‍ കുടിശിക ലഭിച്ചു. ‘കടലാസ് ഉറപ്പ് തന്നെയാണല്ലോ രാമന്‍കുട്ടി…’ — മുഖ്യമന്ത്രിയുടെ ഈ വാക്കായിരുന്നു…

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍ വാസുവും പ്രതിപ്പട്ടികയില്‍; എസ്‌ഐടിയുടെ രണ്ടാം റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം കമ്മീഷണറും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എന്‍ വാസുവിന്റെ പേരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍…

എസ്‌ഐആര്‍: സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം ഇന്ന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേരും.…

‘വൈദേകം വിവാദത്തിൽ വ്യക്തത വരുത്തിയില്ല’; ഇപി ജയരാജന്റെ ആത്മകഥയിൽ പാർട്ടി നേതൃത്വത്തിന് പരോക്ഷ വിമർശനം.

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്ത ഇപി ജയരാജന്റെ ആത്മകഥയിൽ പാർട്ടി നേതൃത്വത്തിന് പരോക്ഷ വിമർശനം. വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്ന ‘വൈദേകം’ എന്ന…

“അതിദാരിദ്രം അവസാനിച്ചെന്ന പ്രഖ്യാപനം പച്ചനുണകളുടെ സമാഹാരം” – പ്രതിപക്ഷം

തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പിണറായി സർക്കാരിന്റെ പി.ആർ പ്രചരണമായാണ് ‘അതിദാരിദ്രം അവസാനിച്ചു’ എന്ന പ്രഖ്യാപനത്തെ പ്രതിപക്ഷം വിശേഷിപ്പിച്ചത്. നിയമസഭ ബഹിഷ്‌കരിച്ച ശേഷം പ്രതിപക്ഷ നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. (01…

6 ലക്ഷം കോടിയുടെ കടഭാരം; പിണറായി സർക്കാരിന്റെ വാഗ്ദാനങ്ങളെ വിമർശിച്ച് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: സംസ്ഥാനത്ത് 6 ലക്ഷം കോടിയിലധികം കടബാധ്യതയുള്ള സാഹചര്യത്തിൽ ക്ഷേമപദ്ധതികളിലടക്കം പുതിയ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച പിണറായി വിജയൻ സർക്കാരിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കടുത്ത…

9 വർഷത്തിനിടെ ആദ്യമായി പിണറായി സിപിഐക്ക് മുന്നിൽ കീഴടങ്ങി

തിരുവനന്തപുരം | കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവച്ചതിനെതിരെ സിപിഐ സ്വീകരിച്ച ഉറച്ച നിലപാട് ഒടുവിൽ സിപിഎം സർക്കാരിനെയും മുഖ്യമന്ത്രിയെയും പിന്മാറാൻ നിർബന്ധിതരാക്കി. സർക്കാറിന്റെ നിലനില്പ്…