“മിഷൻ 110”: മൂന്നാം തുടർഭരണം ഉറപ്പിക്കാൻ പിണറായിയുടെ മാസ്റ്റർ പ്ലാൻ; തദ്ദേശ തിരിച്ചടിക്ക് മറുപടിയുമായി എൽഡിഎഫ് ജാഥ വരുന്നു!

ഐക്യം ഉറപ്പാക്കിയാൽ തുടർ ഭരണം ഉറപ്പെന്ന് മുഖ്യമന്ത്രി. എല്‍ഡിഎഫ് മുന്നണി യോഗത്തിലാണ് മുഖ്യമന്ത്രി ശുഭപ്രതീക്ഷ പങ്കുവെച്ചത്തിരുവനന്തപുരം: ഐക്യം ഉറപ്പാക്കിയാൽ തുടർ ഭരണം ഉറപ്പെന്ന് മുഖ്യമന്ത്രി. എല്‍ഡിഎഫ് മുന്നണി…

തൃശ്ശൂരിൽ സുരേഷ് ഗോപി ജയിച്ചത് സിപിഎമ്മിന്റെ സഹായത്തോടെ; ആരോപണവുമായി ചെന്നിത്തല

Kochi: തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി വിജയിച്ചത് സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും സഹായത്തോടെയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു…

യുഡിഎഫ്–ജമാഅത്തെ ഇസ്ലാമി ബന്ധം അപകടകരം; എ.കെ. ബാലന്റെ പരാമര്‍ശത്തെ പിന്തുണച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്ലാമിക്ക് നല്‍കേണ്ടി വരുമെന്നതും മാറാട് കലാപം ആവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടാകുമെന്നതുമായ സിപിഎം നേതാവ് എ.കെ. ബാലന്റെ പരാമര്‍ശത്തെ മുഖ്യമന്ത്രി പിണറായി…

പുതുവര്‍ഷത്തില്‍ പുതിയ ജനകീയ ക്യാംപയിന് തുടക്കമിടാന്‍ ആരോഗ്യവകുപ്പ്; ആനന്ദം-വൈബ് 4 വെല്‍നസ്സ് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആരോഗ്യം ആനന്ദം–വൈബ് 4 വെല്‍നസ്സ് എന്ന പേരിൽ ആരോഗ്യവകുപ്പ് പുതുവർഷത്തിൽ പുതിയ ജനകീയ ക്യാംപയിന് തുടക്കമിടുന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ബുൾഡോസർ രാജ് വിവാദത്തിനുശേഷം കേരള–കർണാടക മുഖ്യമന്ത്രിമാർ ഒരേ വേദിയിൽ; ശിവഗിരിയിൽ രാഷ്ട്രീയ കൗതുകം

തിരുവനന്തപുരം: 93-ാമത് ശിവഗിരി തീർഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും പങ്കെടുത്തു. യെലഹങ്ക ഫക്കീർ കോളനിയിലെയും വസീം ലേ…

പി.ടി കുഞ്ഞുമുഹമ്മദിനെതിരായ പരാതിയിൽ 13 ദിവസത്തെ താമസം; സ്വന്തം ആളുകൾക്ക് രക്ഷാ കവചമെന്ന് പ്രതിപക്ഷനേതാവിന്റെ ആരോപണം

മുന്‍ സി.പി.എം എം.എല്‍.എ പി.ടി കുഞ്ഞുമുഹമ്മദിന് എതിരായ പരാതി മുഖ്യമന്ത്രി എന്തിനാണ് 13 ദിവസം പൂഴ്ത്തിവച്ചത്? സ്വന്തക്കാരുടെ കേസ് വരുമ്പോള്‍ വൈകിപ്പിക്കുന്ന അന്യായം കേരളം അറിയണം; കോണ്‍ഗ്രസില്‍…

കേരളത്തിലെ ഏതെങ്കിലും ഒരു പദ്ധതിയെ പ്രതിപക്ഷം എതിര്‍ക്കാതിരുന്നിട്ടുണ്ടോ? പ്രതിപക്ഷ നേതാവിനോട് ചോദ്യങ്ങളുമായി മുഖ്യമന്

എന്തിനെയും എതിര്‍ത്ത് ഇല്ലാതാക്കാന്‍ ശ്രമിക്കുകയല്ലാതെ എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്യുമെന്ന് ജനങ്ങളോട് പറയാനോ നല്ലതിനെ അംഗീകരിക്കാനോ പ്രതിപക്ഷം തയ്യാറായിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. തിരുവനന്തപുരം: “കേരളത്തിലെ…

‘ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ’: ഇ.ഡി. നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി

തൃശൂർ: കിഫ്ബിയുടെ മസാലാ ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കനത്ത പ്രതികരണവുമായി. “ഇത്ര മാത്രം…

ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ അമീറുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടെന്നും, 2019 വരെ ജമാഅത്തെ ഇസ്‌ലാമിയെ കൂടെ നിർത്തിയത് സിപിഎമ്മാണെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍. ജമാഅത്തെ ഇസ്‌ലാമിയുമായി യുഡിഎഫ് കൂട്ടുകൂടുന്നുവെന്നും, തങ്ങള്‍ക്ക് ഒരുകാലത്തും അവരുമായി ബന്ധമില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘1977 മുതലാണ് ജമാഅത്തെ ഇസ്ലാമി പൊളിറ്റിക്കന്‍ സ്റ്റാന്‍ഡെടുത്തത്. അന്ന് അവര്‍ സിപിഎമ്മിനാണ് പിന്തുണ നല്‍കിയത്. 2019 വരെയുള്ള പിന്നീട് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ജമാഅത്തെ ഇസ്ലാമി സിപിഎമ്മിന്‍റെ…