ജയശങ്കർ–റൂബിയോ തുറന്ന ചര്‍ച്ച, വ്യാപാര കരാറിന് തത്വത്തിൽ ധാരണ
ദില്ലി: വിദേശകാര്യമന്ത്രി എസ്. ജയശങ്കറും വാണിജ്യമന്ത്രി പിയൂഷ് ഗോയലും അമേരിക്കയിൽ നടത്തിയ ചർച്ചകൾ ഫലപ്രദമായതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ജയശങ്കറിനും അമേരിക്കൻ സെനറ്റർ മാർക്കോ റൂബിയോയ്ക്കും ഇടയിൽ…
