അദ്വാനിയെ പുകഴ്ത്തിയ ശശി തരൂറിന് പാർട്ടി താക്കീത്
ദില്ലി: മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിക്ക് ജന്മദിനാശംസ നേർന്ന് നടത്തിയ പുകഴ്ത്തലിൽ വിവാദത്തിലായ കോൺഗ്രസ് നേതാവ് ശശി തരൂറിന് പാർട്ടി താക്കീത് നൽകി. ആധുനിക ഇന്ത്യയെ…
“ഓരോ പൾസും ഒരു പുത്തൻ വാർത്ത”
ദില്ലി: മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിക്ക് ജന്മദിനാശംസ നേർന്ന് നടത്തിയ പുകഴ്ത്തലിൽ വിവാദത്തിലായ കോൺഗ്രസ് നേതാവ് ശശി തരൂറിന് പാർട്ടി താക്കീത് നൽകി. ആധുനിക ഇന്ത്യയെ…
കോഴിക്കോട്: ആർ.എസ്.എസ്-സിപിഐഎം ബന്ധത്തെക്കുറിച്ചുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടയില്‍ എൽ.ഡി.എഫ്. എം.എൽ.എ കെ.ടി. ജലീൽ പുതിയ പരാമർശവുമായി രംഗത്ത്. “നമുക്കൊക്കെ ആർ.എസ്.എസ് സുഹൃത്തുക്കളുണ്ട്, പക്ഷേ ഒരൊറ്റ സഖാവിനും ആർ.എസ്.എസ് സുഹൃത്തുക്കളായിട്ടില്ല”…
തിരുവനന്തപുരം: നിയമസഭയിലെ ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിനെതിരെ പി.പി. ചിത്തരഞ്ജൻ നടത്തിയ വിവാദ പരാമർശം ശക്തമായ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. “രണ്ടു കൈയുമില്ലാത്തവൻ്റെ ചന്തിയിൽ ഉറുമ്പ് കയറിയാൽ ഉണ്ടാകുന്ന…
പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിന്റെ ശക്തമായ ലൈംഗിക ആരോപണങ്ങൾക്ക് മറുപടിയുമായി ഷാഫി പറമ്പിൽ എംപി രംഗത്ത്. ഇത് ആരോപണമല്ല, അധിക്ഷേപമാണെന്ന് ഷാഫി…
കോൺഗ്രസ് എംപി ഷാഫി പറമ്പിലിനെതിരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ. എൻ. സുരേഷ് ബാബു ഗുരുതര ആരോപണവുമായി രംഗത്ത്.
“ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കും” – സുരേഷ് ബാബു.
ലൈംഗിക പീഡന ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ കേസിന് പിന്നാലെയാണ് ആരോപണം. ഇരുവരും കൂട്ടുകെട്ടാണെന്നും കോൺഗ്രസിലെ വലിയ നേതാക്കൾ മിണ്ടാതിരിക്കുന്നതിന്റെ കാരണം അതാണെന്നും സിപിഎം ആരോപിച്ചു.
മലപ്പുറത്ത് മുൻ മന്ത്രി കെ.ടി. ജലീലിനെയും യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിനെയും ചുറ്റിപ്പറ്റി വാക്കേറ്റം. മണിച്ചിത്രത്താഴിലെ പപ്പുവിന്റെ അവസ്ഥയിലാണെന്ന് ഫിറോസ് പരിഹസിച്ചു. 17.5 കോടി ഭൂമിക്കൊള്ള – ജയിലഴി എണ്ണിക്കുമെന്ന ഗുരുതര ആരോപണം.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ കെ ആന്‍റണി രംഗത്ത്. 21 വര്‍ഷം മുൻപ് കേരള രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങിയതാണെന്നും,…
തിരുവനന്തപുരം: യുവനേതാവിനെതിരേ നടിയും മുൻ മാധ്യമപ്രവർത്തകയും മോഡലുമായ റിനി ആൻ ജോർജ് ഉയർത്തിയ ഗൗരവമായ ആരോപണം കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നടുക്കിയിരിക്കുകയാണ്. നടിയുടെ ആരോപണം അനുസരിച്ച്, മൂന്നര…
കണ്ണൂർ: സിപിഐഎം നേതാവ് എം വി ജയരാജന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ആർഎസ്എസ് നേതാവും രാജ്യസഭാംഗവുമായ സി സദാനന്ദൻ. “എംപിയായി വിലസാൻ തന്നെയാണ് തീരുമാനമെടുത്തത്, അത് തടയാൻ താങ്കൾ…