തന്ത്രമെല്ലാം പാളി; സഖ്യത്തിനകത്തെ കല്ലുകടിയും എതിരാളികളുടെ ‘ജംഗിൾരാജ്’ പ്രചാരണവും മഹാസഖ്യത്തെ തകർത്തു
ബിഹാർ തിരഞ്ഞെടുപ്പിൽ മഹാസഖ്യം തകർന്നടിയാൻ കാരണമായി തന്ത്രപരമായ പിഴവുകളും സഖ്യത്തിനകത്തെ സൗഹൃദമത്സരങ്ങളും. സീമാഞ്ചൽ മേഖലയിലെ മുസ്ലിം-യാദവ വോട്ടുതെറ്റലും മജ്‌ലിസ് പാർട്ടിയുടെ ഇടപെടലും വലിയ തിരിച്ചടിയായി.
